സുമശരനൊരു കുളിര് ശരമെയ്തു
അത് സുമംഗലിയായ് എന്നരികില്‍ വന്നു
സുമശരനൊരു കുളിര് ശരമെയ്തു
അത് സുമംഗലിയായ് എന്നരികില്‍ വന്നു
ആ ശരനഖ പരിലാളനത്തില്‍
ആലിംഗനസുഖം ഞാനറിഞ്ഞു ആദ്യമായ് അറിഞ്ഞു
സുമശരനൊരു കുളിര് ശരമെയ്തു
അത് സുമംഗലിയായ് എന്നരികില്‍ വന്നു
ചിരികൊണ്ടെന് ചിരി അവള് പൊതിഞ്ഞപ്പോള്‍
ചിറകുള്ള സ്വപ്നങ്ങള്‍ വിടര്‍ന്നു
ചിരികൊണ്ടെന് ചിരി അവള് പൊതിഞ്ഞപ്പോള്‍
ചിറകുള്ള സ്വപ്നങ്ങള്‍ വിടര്‍ന്നു
പുതുമഞ്ഞു തുളുമ്പുന്ന പുഷ്പങ്ങള്‍ വിടര്‍ന്നതാം
പുല്ത്തക്കിടികളില് കിടന്നു നമ്മള്
പ്രണയാഭിലാഷങ്ങള്‍ പകര്‍ന്നു
ആ..........ആ............ആ............
സുമശരനൊരു കുളിര് ശരമെയ്തു
അത് സുമംഗലിയായ് എന്നരികില്‍ വന്നു
വിരല്കൊണ്ടെന് വിരല്‍ അവള് കവര്‍ന്നപ്പോള്‍
കുളിരുള്ള മോഹങ്ങളുണര്ന്നു
വിരല്കൊണ്ടെന് വിരല്‍ അവള് കവര്‍ന്നപ്പോള്‍
കുളിരുള്ള മോഹങ്ങളുണര്ന്നു
പുഴയോളം ഉണര്‍ത്തുന്ന ഗീതങ്ങള്‍ പകര്‍ന്നതാം
കല്പ്പവനികളില് മയങ്ങി
നമ്മള് ഹൃദയാഭിലാഷങ്ങള്‍ നുകര്‍ന്നു
ആ..........ആ............ആ............
സുമശരനൊരു കുളിര് ശരമെയ്തു
അത് സുമംഗലിയായ് എന്നരികില്‍ വന്നു
ആ ശരനഖ പരിലാളനത്തില്‍
ആലിംഗനസുഖം ഞാനറിഞ്ഞു ആദ്യമായ് അറിഞ്ഞു
Sumasharanoru kuliru sharameythu
athu sumamgaliyaayu ennarikilu vannu
sumasharanoru kuliru sharameythu
athu sumamgaliyaayu ennarikilu vannu
aa sharanakha parilaalanatthilu
aalimganasukham njaanarinju aadyamaayu arinju
sumasharanoru kuliru sharameythu
athu sumamgaliyaayu ennarikilu vannu
chirikondenu chiri avalu pothinjappolu
chirakulla svapnangalu vitarnnu
chirikondenu chiri avalu pothinjappolu
chirakulla svapnangalu vitarnnu
puthumanju thulumpunna pushpangalu vitarnnathaam
pultthakkitikalilu kitannu nammalu
pranayaabhilaashangalu pakarnnu
aa..........Aa............Aa............
Sumasharanoru kuliru sharameythu
athu sumamgaliyaayu ennarikilu vannu
viralkondenu viralu avalu kavarnnappolu
kulirulla mohangalunarnnu
viralkondenu viralu avalu kavarnnappolu
kulirulla mohangalunarnnu
puzhayolam unartthunna geethangalu pakarnnathaam
kalppavanikalilu mayangi
nammalu hrudayaabhilaashangalu nukarnnu
aa..........Aa............Aa............
Sumasharanoru kuliru sharameythu
athu sumamgaliyaayu ennarikilu vannu
aa sharanakha parilaalanatthilu
aalimganasukham njaanarinju aadyamaayu arinju