ശാരി മേരി രാജേശ്വരി
ശാരീ മേരീ രാജേശ്വരീ
നേര് പറഞ്ഞാല്‍ പിണങ്ങല്ലേ
കൂലിക്ക് ആളിനെ വിട്ടെന്നെ
തല്ലല്ലേ കൊല്ലല്ലേ
ശാരി മേരി രാജേശ്വരി
(ശാരി മേരി...)
അഞ്ചു വയസുള്ള പ്രായം വരെ നിങ്ങള്‍ വെൺപനീര്‍ പൂവുകള്‍ ആയിരുന്നു
പതിനഞ്ചു കഴിഞ്ഞപ്പോള്‍ നെഞ്ചിനകത്തേതോ പഞ്ചവാദ്യമേളം ആയിരുന്നു
പതിനെട്ടു കഴിഞ്ഞപ്പോള്‍
ആയിരം പ്രേമത്തിന്
പുഷ്പങ്ങള്‍ തട്ടി എറിഞ്ഞു നിങ്ങള്‍
പാവം വിഡ്ഢികള്‍ കാമുകന്മാര്
കെട്ടി തൂങ്ങി മരിച്ചപ്പോള്‍
അട്ടഹസിച്ചു ചിരിച്ചു നിങ്ങള്‍
ഹഹഹഹ
ശാരി മേരി രാജേശ്വരീ...
ശാരി മേരി രാജേശ്വരി
ആ ശാരി മേരി രാജേശ്വരി
ആ.....
പക്കാല പാടിയ നിങ്ങടെ ചുണ്ടത്ത്
പൊട്ടി വിരിഞ്ഞത്
ഏക് ദോ തീന്
ചാര് പാഞ്ച് ഛെ സാത് ആട്ട് നൗ
ദസ് ഗ്യാര ബാര തേരാ
തേരാ കരോ...
തേരാ കരോ ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഇന്തസാര്
ആജ സനം ആയി ബഹാര്‍
കോപ്പി അടിച്ചും കൈക്കൂലി കൊടുത്തും പിഡിസി ബിഎസ്സി എംഎസ്സിയായ്
എബിസിഡി പറയാന്‍ അറിയാത്ത നിങ്ങടെ വാ തുറന്നാല്‍ ഇംഗ്ലീഷ് പാട്ട് മാത്രം
ഐ ലവ് യൂ...കാൻ യൂ സീ ദാറ്റ്
ഐ ബിലീവ് യു
ഓ പ്ലീസ് ഗിവ് മി അനദർ അനദർ
ലിറ്റിൽ ചാൻസ്
അരേ ശാരി അരേ മേരീ അരേ രാജേശ്വരി
(ശാരി മേരി...)
Shaari meri raajeshvari
shaaree meree raajeshvaree
neru paranjaalu pinangalle
koolikku aaline vittenne
thallalle kollalle
shaari meri raajeshvari
(shaari meri...)
anchu vayasulla praayam vare ningalu venpaneeru poovukalu aayirunnu
pathinanchu kazhinjappolu nenchinakatthetho panchavaadyamelam aayirunnu
pathinettu kazhinjappolu
aayiram prematthinu
pushpangalu thatti erinju ningalu
paavam vidddikalu kaamukanmaaru
ketti thoongi maricchappolu
attahasicchu chiricchu ningalu
hahahaha
shaari meri raajeshvaree...
Shaari meri raajeshvari
aa shaari meri raajeshvari
aa.....
Pakkaala paatiya ningate chundatthu
potti virinjathu
eku do theenu
chaaru paanchu chhe saathu aattu nau
dasu gyaara baara theraa
theraa karo...
Theraa karo dimgu dimgu dimgu dimgu inthasaaru
aaja sanam aayi bahaaru
koppi aticchum kykkooli kotutthum pidisi biesi emesiyaayu
ebisidi parayaanu ariyaattha ningate vaa thurannaalu imgleeshu paattu maathram
ai lavu yoo...Kaan yoo see daattu
ai bileevu yu
o pleesu givu mi anadar anadar
littil chaansu
are shaari are meree are raajeshvari
(shaari meri...)