മേഘമാകേ കസവു ചാര്‍ത്തും
കരയിതാണെന് കേരളം
കാതിലോല താലി ചാര്‍ത്തും
തീരമാണെന് കേരളം(മേഘമാകേ)
ആവണിപ്പൂ പോലിതാ..കേരളം
ധാവണി പെണ്ണായിതാ..കേരളം
പാല് നിലാവേ പൗര്‍ണമി
പൊന്‍ വസന്തമീ മലയാളം
എന്നുമെന്നും സ്നേഹമോതും കേരളം
നന്മയെന്നും കാത്തുവയ്ക്കും കേരളം
ഹരിതം എങ്ങും മണ്ണിൽ
ഒഴുകും പുഴയോ എന്നും
കതിരും ചിരിയാൽ നിറയും
തൊടിയിൽ അലിഞ്ഞിതാ
രാഗം താളം ചുണ്ടിൽ
ലയമായ് കലയായ് ഉള്ളിൽ
മിന്നും എന്നും എന്നും
ഉയര്‍ന്ന് പറന്നിതാ...
ഏതോ മഴവിൽ നിറവായ്..
ഓരോ ഋതുവും ചാരേ
അറിയാ മൗനം പോലെ
ഒന്നായ് ചേരും അലിവായ് നീയേ.
ആവണിപ്പൂ പോലിതാ..കേരളം
ധാവണി പെണ്ണായിതാ..കേരളം
പാല് നിലാവേ പൗര്‍ണമി
പൊന്‍ വസന്തമീ മലയാളം
എന്നുമെന്നും സ്നേഹമോതും കേരളം
നന്മയെന്നും കാത്തുവയ്ക്കും കേരളം..
കേരളം..കേരളം...കേരളം...കേരളം
karayithaanenu keralam
kaathilola thaali chaartthum
theeramaanenu keralam(meghamaake)
aavanippoo polithaa..Keralam
dhaavani pennaayithaa..Keralam
paalu nilaave paurnami
ponu vasanthamee malayaalam
ennumennum snehamothum keralam
nanmayennum kaatthuvaykkum keralam
haritham engum mannil
ozhukum puzhayo ennum
kathirum chiriyaal nirayum
thotiyil alinjithaa
raagam thaalam chundil
layamaayu kalayaayu ullil
minnum ennum ennum
uyarnnu parannithaa...
Etho mazhavil niravaayu..
Oro ruthuvum chaare
ariyaa maunam pole
onnaayu cherum alivaayu neeye.
Aavanippoo polithaa..Keralam
dhaavani pennaayithaa..Keralam
paalu nilaave paurnami
ponu vasanthamee malayaalam
ennumennum snehamothum keralam
nanmayennum kaatthuvaykkum keralam..
Keralam..Keralam...Keralam...Keralam