ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ
കാത്തുവെച്ചു നിന്നെ കണ്ണാളേ
കണ്ണേറിഞ്ഞു നീയെന്‍
ഖല്ബില് വന്നതല്ലേ കന്നിമയിലാളേ പൊന്നാളേ
കൊഞ്ചും കിളിയല്ലേ തഞ്ചും കൊലുസ്സല്ലേ
രൂഹിനുയുരാകും രാഹത്തായഴക്
ഇവളാതിരരാവിലെ അമ്പിളി തോല്‍ക്കണ അഴകു തെളിഞ്ഞൊരു പെണ്ണോ
ഇവളറബിക്കഥയിലെ രാജകുമാരിയോ ആളെ മയക്കണ ജിന്നോ
(ആരുമറിയാതെ ... )
പലരാവുകളെന്നില് പടിവാതിലിനുള്ളില്
പടരുന്നൊരു പ്രണയത്തിരയായ് നീ
ഇടനെഞ്ചു തുടിക്കും ഇശലിന്റെ ഈണം
ഇടറാതെയിരുപ്പാണിച്ചൊടിയില്
മണവാട്ടീ നിന്നെയൊരുക്കാന്‍
മഹറൊന്നാമെയ്യില് ചാര്‍ത്താന്‍
കൊതിയായ് ഖിത്താബിനുള്ളില് മലരിതളായ്
ഇവളാതിരരാവിലെ അമ്പിളി തോല്‍ക്കണ അഴകു തെളിഞ്ഞൊരു പെണ്ണോ
ഇവളറബിക്കഥയിലെ രാജകുമാരിയോ ആളെ മയക്കണ ജിന്നോ
അവനൊന്നു തൊടുമ്പോള്‍ അരികത്തണയുമ്പോള്‍
പതയുന്നൊരു മധുവിന് ചഷകം ഞാന്‍
അറയൊന്നു നിനക്കായ് അഴകോടെയൊരുക്കാം
അണയാത്തൊരു പ്രണയത്തീയായ് ഞാന്‍
നിറയേണം നീ റഹ്മത്തായ് അജബോടെ എന്‍ കിസ്മത്തായ്
നിറയായ് നീയെന്നിലെന്നും നറുമണമായ്
ഇവളാതിരരാവിലെ അമ്പിളി തോല്‍ക്കണ അഴകു തെളിഞ്ഞൊരു പെണ്ണോ
ഇവളറബിക്കഥയിലെ രാജകുമാരിയോ ആളെ മയക്കണ ജിന്നോ
Aarumariyaathe nenchinullilenno
kaatthuvecchu ninne kannaale
kannerinju neeyenu
khalbilu vannathalle kannimayilaale ponnaale
konchum kiliyalle thanchum kolusalle
roohinuyuraakum raahatthaayazhaku
ivalaathiraraavile ampili tholkkana azhaku thelinjoru penno
ivalarabikkathayile raajakumaariyo aale mayakkana jinno
(aarumariyaathe ... )
palaraavukalennilu pativaathilinullilu
patarunnoru pranayatthirayaayu nee
itanenchu thutikkum ishalinte eenam
itaraatheyiruppaanicchotiyilu
manavaattee ninneyorukkaanu
maharonnaameyyilu chaartthaanu
kothiyaayu khitthaabinullilu malarithalaayu
ivalaathiraraavile ampili tholkkana azhaku thelinjoru penno
ivalarabikkathayile raajakumaariyo aale mayakkana jinno
avanonnu thotumpolu arikatthanayumpolu
pathayunnoru madhuvinu chashakam njaanu
arayonnu ninakkaayu azhakoteyorukkaam
anayaatthoru pranayattheeyaayu njaanu
nirayenam nee rahmatthaayu ajabote enu kismatthaayu
nirayaayu neeyennilennum narumanamaayu
ivalaathiraraavile ampili tholkkana azhaku thelinjoru penno
ivalarabikkathayile raajakumaariyo aale mayakkana jinno