Film : സ്പർശം Lyrics : എസ് രമേശൻ നായർ Music : ശരത്ത് Singer : ശരത്ത്
Click Here To See Lyrics in Malayalam Font
തേങ്ങി മൗനം തേങ്ങീ ഇടനെഞ്ചിൽ വീണ തേങ്ങീ
തേങ്ങി മൗനം തേങ്ങീ ഇടനെഞ്ചില്‍ വീണ തേങ്ങീ
ആത്മാവിൻ തന്തിയിൽ എന്നോർമ്മകൾ വിതുമ്പി
തേങ്ങി മൗനം തേങ്ങീ
ആദ്യാക്ഷരം അമ്മയാകുമീ നാവിൽ
പാലൂട്ടി നീ മനസ്സിൽ പകർന്നു സ്നേഹം
ആരോ കാതിൽ മൂളും താരാട്ടിൻ ശീലുകൾ
വീണ്ടും കേട്ടു സ്വാന്തനം
തേങ്ങി മൗനം തേങ്ങീ
ഈറൻ മൂടുമീ പകലിന്റെ നൊമ്പരങ്ങൾ
കേൾക്കാതെ പോയി മഞ്ഞുമൂടും രാത്രിയെന്നും
നക്ഷത്രങ്ങൾ സാക്ഷീ ഈ മൗനം സാക്ഷീ
എങ്ങോ കേട്ടൂ സാന്ത്വനം
തേങ്ങി മൗനം തേങ്ങീ ഇടനെഞ്ചില്‍ വീണ തേങ്ങീ
ആത്മാവിൻ തന്തിയിൽ എന്നോർമ്മകൾ വിതുമ്പി
തേങ്ങി മൗനം തേങ്ങീ
Thengi maunam thengee itanenchil veena thengee
thengi maunam thengee itanenchilu veena thengee
aathmaavin thanthiyil ennormmakal vithumpi
thengi maunam thengee
aadyaaksharam ammayaakumee naavil
paalootti nee manasil pakarnnu sneham
aaro kaathil moolum thaaraattin sheelukal
veendum kettu svaanthanam
thengi maunam thengee
eeran mootumee pakalinte nomparangal
kelkkaathe poyi manjumootum raathriyennum
nakshathrangal saakshee ee maunam saakshee
engo kettoo saanthuvanam
thengi maunam thengee itanenchilu veena thengee
aathmaavin thanthiyil ennormmakal vithumpi
thengi maunam thengee