സിങ്കലേലെ മാമാ ലേലെ മാമാ
സിങ്കലേലെ മാമാ ലേലെ മാമാ
സിങ്കലേലെ മാമാ ലേലെ മാമാ
സിങ്കലേലെ മാമാ ലേലെ മാമാ...
വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ...
എന്നെ നീ തേടി വന്നതെന്തിനാണ്...
പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ
നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ...
ഹേയ് പഞ്ചാരയായ് വന്നു കൊഞ്ചാതെ നീ
ഈ കൊഞ്ചലെത്ര കേട്ടതാണു ഞാൻ....
പോകാതെ നീ ഓടിപ്പോകാതെ നീ
എന്റെ തേനല്ലയോ...
വെണ്ണിലാ ഹേയ് ഹേയ് ഹേയ് ഹേയ്....
വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ...
എന്നെ നീ തേടി വന്നതെന്തിനാണ്...
പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ
നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ...
ഞാവൽക്കാട്ടിനുള്ളിലെ കാറ്റു കൊള്ളാം മൂളിപ്പാട്ടു മൂളാം...
പൂവൻ വാഴത്തോപ്പിലെ തേൻ കുടിക്കാം കിള്ളിയാറിൽ നീന്താം...
കിനാവിലെ കുറുമ്പുകാരീ... സ്വയം മറന്നു പാടാതെ നീ...
ഞാൻ വരില്ല ഞാൻ വരില്ല പാവമാം ഒരിടയനാണു ഞാൻ...
വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ...
എന്നെ നീ തേടി വന്നതെന്തിനാണ്...
പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ
നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ...
തൂവൽക്കൂട്ടിലേക്ക് ഞാൻ കൊണ്ടു പോകാം നിന്നെ കൊണ്ട് പോകാം... ഓഹോ...
കൂടെ കൂടുമെങ്കിലോ... കൂട്ടിരിക്കൂ ഒന്നുമ്മ വെയ്ക്കാം...
പരൽമിഴി മനസ്സിനുള്ളിൽ കുരുന്നു നാണം എന്തിനാവോ...
കള്ള നാട്യം എന്തിനാണിതെന്നോട് വേണ്ട സുന്ദരി....
വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ...
എന്നെ നീ തേടി വന്നതെന്തിനാണ്...
പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ
നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ...
ഹേയ് പഞ്ചാരയായ് വന്നു കൊഞ്ചാതെ നീ
ഈ കൊഞ്ചലെത്ര കേട്ടതാണു ഞാൻ....
പോകാതെ നീ ഓടിപ്പോകാതെ നീ
എന്റെ തേനല്ലയോ...
സിങ്കലേലെ മാമാ ലേലെ മാമാ
സിങ്കലേലെ മാമാ ലേലെ മാമാ
സിങ്കലേലെ മാമാ ലേലെ മാമാ
സിങ്കലേലെ മാമാ ലേലെ മാമാ...
Sinkalele maamaa lele maamaa
sinkalele maamaa lele maamaa
sinkalele maamaa lele maamaa
sinkalele maamaa lele maamaa...
Vennilaa pottu thotta penkitaave...
Enne nee theti vannathenthinaanu...
Pullimaan thullivanna kaattiloote
ninneyen koottilekku kondu pokaan...
Heyu panchaarayaayu vannu konchaathe nee
ee konchalethra kettathaanu njaan....
Pokaathe nee otippokaathe nee
ente thenallayo...
Vennilaa heyu heyu heyu heyu....
Vennilaa pottu thotta penkitaave...
Enne nee theti vannathenthinaanu...
Pullimaan thullivanna kaattiloote
ninneyen koottilekku kondu pokaan...
Njaavalkkaattinullile kaattu kollaam moolippaattu moolaam...
Poovan vaazhatthoppile then kutikkaam killiyaaril neenthaam...
Kinaavile kurumpukaaree... Svayam marannu paataathe nee...
Njaan varilla njaan varilla paavamaam oritayanaanu njaan...
Vennilaa pottu thotta penkitaave...
Enne nee theti vannathenthinaanu...
Pullimaan thullivanna kaattiloote
ninneyen koottilekku kondu pokaan...
Thoovalkkoottilekku njaan kondu pokaam ninne kondu pokaam... Oho...
Koote kootumenkilo... Koottirikkoo onnumma veykkaam...
Paralmizhi manasinullil kurunnu naanam enthinaavo...
Kalla naatyam enthinaanithennotu venda sundari....
Vennilaa pottu thotta penkitaave...
Enne nee theti vannathenthinaanu...
Pullimaan thullivanna kaattiloote
ninneyen koottilekku kondu pokaan...
Heyu panchaarayaayu vannu konchaathe nee
ee konchalethra kettathaanu njaan....
Pokaathe nee otippokaathe nee
ente thenallayo...
Sinkalele maamaa lele maamaa
sinkalele maamaa lele maamaa
sinkalele maamaa lele maamaa
sinkalele maamaa lele maamaa...