Film : ബോയ് ഫ്രണ്ട് Lyrics : കൈതപ്രം Music : എം ജയചന്ദ്രൻ Singer : സുജാത മോഹൻ, കെ കെ നിഷാദ്
Click Here To See Lyrics in Malayalam Font
പഞ്ചാരയുമ്മ തരാം വാ വാ
അമ്മിഞ്ഞപ്പാലു തരാം വാ വാ
ലാലീ ലാലീലാലീ ലാലീ ലാലീ ലാലീ ഓ..
ലേലേ ലേലേ ലേലേ ലേലേ ഓ..
ഓമനേ പൊന്നെ നിന്നെ ഓർത്തിരിപ്പൂ ഒരമ്മ
താമരേ നിൻ പൂങ്കവിളിൻ നല്ലിതളഴകിൽ നൂറുമ്മ
പാലാഴി നിലാവമ്മ
ചേലേഴിൻ കിനാവമ്മ
എന്റെ മാത്രം അമ്മ
(ഓമനേ..)
കാൽത്തള കൈവള കിലുങ്ങീ
വെയിൽ കൊഞ്ചും പിഞ്ചോമലായ്
കാർത്തിക പൊൻ കരൾ കാവിൽ
അമ്മ കണ്ണിൽ നെയ് നിറവിളക്കായി
തുള്ളിതുള്ളി കളിച്ചൊരു തുമ്പിക്കൊപ്പം പറന്നൊരു
കണ്മണിയല്ലേ നീ മകനേ
കിന്നാര പൊന്നാരമേ എൻ
(ഓമനേ..)
സ്നേഹമനോഹരിയല്ലേ എന്നമ്മേ ഞാൻ തുണയില്ലേ
ലോലലോല മനസ്സല്ലേ എൻ താലോലം തങ്കമല്ലേ
അച്ഛനെങ്ങോ പോയി അമ്മയെല്ലാമായീ
കൺ നനവോലും കഥയായീ
ചാരത്തു ദൂരത്തു ഞാൻ എൻ
(ഓമനേ..)
Panchaarayumma tharaam vaa vaa
amminjappaalu tharaam vaa vaa
laalee laaleelaalee laalee laalee laalee o..
Lele lele lele lele o..
Omane ponne ninne ortthirippoo oramma
thaamare nin poonkavilin nallithalazhakil noorumma
paalaazhi nilaavamma
chelezhin kinaavamma
ente maathram amma
(omane..)
kaaltthala kyvala kilungee
veyil konchum pinchomalaayu
kaartthika pon karal kaavil
amma kannil neyu niravilakkaayi
thullithulli kalicchoru thumpikkoppam parannoru
kanmaniyalle nee makane
kinnaara ponnaarame en
(omane..)
snehamanohariyalle ennamme njaan thunayille
lolalola manasalle en thaalolam thankamalle
achchhanengo poyi ammayellaamaayee
kan nanavolum kathayaayee
chaaratthu dooratthu njaan en
(omane..)