ഏതേതോ ജന്മത്തിന് ഇടനാഴിയില്‍
കത്താത്ത കൈത്തുമ്പിന് തിരിയാണ് നീ
മറ്റേതോ മൗനത്തിന് മലര്‍വാടിയില്‍
മായാത്ത കണ്ണീരിന് മഴയാണ് നീ
നോവുന്നു സ്വപ്നങ്ങള്‍ നെഞ്ചില്‍
നീറുന്നു മോഹങ്ങള്‍ ഉള്ളില്‍
യാമങ്ങള്‍ തേങ്ങുന്നു വിണ്ണില്‍
പാടാത്ത പാട്ടിന്റെ കൂട്ടില്‍
കാറ്റേ നിന് കാല്പ്പെരുമാറ്റങ്ങള് കേള്‍ക്കാതെ
ഈ രാവില്‍ കൂരിരുള്‍ കോണില്‍ നീ കേഴുന്നു (കാറ്റേ...)
ഏതേതോ ജന്മത്തിന് ഇടനാഴിയില്‍
കത്താത്ത കൈത്തുമ്പിന് തിരിയാണ് നീ
വര്ണ്ണക്കനവെല്ലാം വെറുതെ
മഞ്ഞക്കിളി മഞ്ഞില്‍ മറയാന്‍
മൊട്ടിട്ടത് മൊട്ടായ് പൊഴിയാന്‍
ചില്ലിട്ടൊരു കൂട്ടില്‍ കഴിയാന്‍
ചാഞ്ഞേ പെയ്യും പെരുമഴയില്‍
കടലിന്റെ കരള്‍ പിടഞ്ഞോ
പൊന്നണിഞ്ഞ നിന്നോര്‍മ്മയില്‍
കണ്ണും നട്ടു നില്ക്കാനൊരു
വാത്സല്യ തെല്ലായ് നീ
വാത്സല്യ തെല്ലായ് നീ
ഏതേതോ ജന്മത്തിന് ഇടനാഴിയില്‍
കത്താത്ത കൈത്തുമ്പിന് തിരിയാണ് നീ
മറ്റേതോ മൗനത്തിന് മലര്‍വാടിയില്‍
മായാത്ത കണ്ണീരിന് മഴയാണ് നീ
നോവുന്നു സ്വപ്നങ്ങള്‍ നെഞ്ചില്‍
നീറുന്നു മോഹങ്ങള്‍ ഉള്ളില്‍
യാമങ്ങള്‍ തേങ്ങുന്നു വിണ്ണില്‍
പാടാത്ത പാട്ടിന്റെ കൂട്ടില്‍
കാറ്റേ നിന് കാല്പ്പെരുമാറ്റങ്ങള് കേള്‍ക്കാതെ
ഈ രാവില്‍ കൂരിരുള്‍ കോണില്‍ നീ കേഴുന്നു
Ethetho janmatthinu itanaazhiyilu
katthaattha kytthumpinu thiriyaanu nee
mattetho maunatthinu malarvaatiyilu
maayaattha kanneerinu mazhayaanu nee
novunnu svapnangalu nenchilu
neerunnu mohangalu ullilu
yaamangalu thengunnu vinnilu
paataattha paattinte koottilu
kaatte ninu kaalpperumaattangalu kelkkaathe
ee raavilu koorirulu konilu nee kezhunnu (kaatte...)
ethetho janmatthinu itanaazhiyilu
katthaattha kytthumpinu thiriyaanu nee
varnnakkanavellaam veruthe
manjakkili manjilu marayaanu
mottittathu mottaayu pozhiyaanu
chillittoru koottilu kazhiyaanu
chaanje peyyum perumazhayilu
katalinte karalu pitanjo
ponnaninja ninnormmayilu
kannum nattu nilkkaanoru
vaathsalya thellaayu nee
vaathsalya thellaayu nee
ethetho janmatthinu itanaazhiyilu
katthaattha kytthumpinu thiriyaanu nee
mattetho maunatthinu malarvaatiyilu
maayaattha kanneerinu mazhayaanu nee
novunnu svapnangalu nenchilu
neerunnu mohangalu ullilu
yaamangalu thengunnu vinnilu
paataattha paattinte koottilu
kaatte ninu kaalpperumaattangalu kelkkaathe
ee raavilu koorirulu konilu nee kezhunnu