PUTHUTHAYORITH | IRATTA Movie | Joju George | Shahabaz Aman | Jakes Bejoy | Muhsin Parari
Click Here To See Lyrics in Malayalam Font
ഉം .. പുതുതായൊരിത്
ഉം .. ഉം .. അറിയാനൊരിത്
ഉം .. ഉം ഒരു നോക്കെത്താ ..
നോ...ട്ടത്താലേ ഉള്ളെ
ഉം ,,
കടലാഴമത് ..
ഉം ഉം കടയാനമൃത് ..
ഉം .. ഉം തിര തിര തല്ലും
നോ....ട്ടത്താലേ ഉള്ളെ ...
പോകും വഴി കാണും പല
പാകപ്പിഴകൾ
ഗുരുതരമാകും ലഘുകാര്യം
അനുരാഗക്കളിയാൽ
ചില കുറവത് കുറയുമതാലെ
ചില മുറിവത് മറയുമതാലെ
ഗതി പുനിയത്
തെളിയുമതാലെ ..
ശെരി മാറും ശരമാലേ ...ഉള്ളിൽ
ഉം .. പുതുതായൊരിത്
ഉം .. ഉം .. അറിയാനൊരിത്
ഉം .. ഉം ഒരു നോക്കെത്താ ..
നോ...ട്ടത്താലേ ഉള്ളെ
ഉം ,,
കടലാഴമത് ..
ഉം ഉം കടയാനമൃത് ..
ഉം .. ഉം തിര തിര തല്ലും
നോ....ട്ടത്താലേ ഉള്ളെ ...
നോവിലേ മധുശാലയിലേ
ഓർമ്മതൻ അലമാരയിലെ
നാരകക്കനിയുടെ ചാറേ..
ദാഹി ഞാനേ ...
കാട്ടിലെ മുളയുടെ കൂടെ ..
കോകിലക്കുറലെ മൂളൂ ..
കേക്കുവാൻ കാതോർക്കുന്നൂ
താപി ഞാനേ ..
പതിയെ വീശും മോദത്തിൻ ..
അനുതാപ കാറ്റേ
തനിയെ ആളും മോഹത്തിൻ
അനുതാപകൂട്ടെ ...
അകമതിലുകൾ ഉടയുവതാലേ ..
കഥ പലതതു കലരുവാതിനാലെ
മതി മറതികൾ നിറയുമതാലെ
അനുരാഗപ്പണിയാലേ .. ഉള്ളെ ..
ഉം .. പുതുതായൊരിത്
ഉം .. ഉം .. അറിയാനൊരിത്
ഉം .. ഉം ഒരു നോക്കെത്താ ..
നോ...ട്ടത്താലേ ഉള്ളെ
ഉം ,,
നോവിച്ചതാരെ താരേ ...?
മോതിരക്കല്ലേ ?
മോഹിച്ചതാണേ താനേ
മാനസതെല്ലേ ..
മോന്തിതൻ കരളേ ഇരുളേ ...
മാന്ത്രികക്കുളിരെ ...
മേനിയുള്ളഴകേ പോലെ ..
മേഘമെയ്യാളെ ...
മോഹനത്തരമീ വെട്ടം ..
മൂടിവെയ്ക്കല്ലേ ..
താരിള താരട്ടെ നീ
മൂളി നിർത്തല്ലേ ...
ചില മുറിവത് മറയുമതാലെ
മതി മറതികൾ നിറയുമതാലെ
അകമതിലുകൾ ഉടയുവതാലേ ..
അനുരാഗ കലായാലേ .. അല്ലെ ?
പൂങ്കുയിൽ പാറിയത് ..
പൂങ്കാറ്റിൽ പാടിയത്
പാരാകെ പാറി പാടി
പാട്ടിൽ താളം തുള്ളി
തൂമഞ്ഞൂറിയത് ..
തൂവൽ കുട ചൂടിയത്
താഴ്വാരത്താററിൻ ഓരത്തായ്
തനിയെ നിൽക്കെ
ഉം .. ഉം .ഉം .. ഉം .
ഉം .. ഉം . ആ ...
ഉം .. ഉം .. അറിയാനൊരിത്
ഉം .. ഉം ഒരു നോക്കെത്താ ..
നോ...ട്ടത്താലേ ഉള്ളെ
ഉം ,,
കടലാഴമത് ..
ഉം ഉം കടയാനമൃത് ..
ഉം .. ഉം തിര തിര തല്ലും
നോ....ട്ടത്താലേ ഉള്ളെ ...
പോകും വഴി കാണും പല
പാകപ്പിഴകൾ
ഗുരുതരമാകും ലഘുകാര്യം
അനുരാഗക്കളിയാൽ
ചില കുറവത് കുറയുമതാലെ
ചില മുറിവത് മറയുമതാലെ
ഗതി പുനിയത്
തെളിയുമതാലെ ..
ശെരി മാറും ശരമാലേ ...ഉള്ളിൽ
ഉം .. പുതുതായൊരിത്
ഉം .. ഉം .. അറിയാനൊരിത്
ഉം .. ഉം ഒരു നോക്കെത്താ ..
നോ...ട്ടത്താലേ ഉള്ളെ
ഉം ,,
കടലാഴമത് ..
ഉം ഉം കടയാനമൃത് ..
ഉം .. ഉം തിര തിര തല്ലും
നോ....ട്ടത്താലേ ഉള്ളെ ...
നോവിലേ മധുശാലയിലേ
ഓർമ്മതൻ അലമാരയിലെ
നാരകക്കനിയുടെ ചാറേ..
ദാഹി ഞാനേ ...
കാട്ടിലെ മുളയുടെ കൂടെ ..
കോകിലക്കുറലെ മൂളൂ ..
കേക്കുവാൻ കാതോർക്കുന്നൂ
താപി ഞാനേ ..
പതിയെ വീശും മോദത്തിൻ ..
അനുതാപ കാറ്റേ
തനിയെ ആളും മോഹത്തിൻ
അനുതാപകൂട്ടെ ...
അകമതിലുകൾ ഉടയുവതാലേ ..
കഥ പലതതു കലരുവാതിനാലെ
മതി മറതികൾ നിറയുമതാലെ
അനുരാഗപ്പണിയാലേ .. ഉള്ളെ ..
ഉം .. പുതുതായൊരിത്
ഉം .. ഉം .. അറിയാനൊരിത്
ഉം .. ഉം ഒരു നോക്കെത്താ ..
നോ...ട്ടത്താലേ ഉള്ളെ
ഉം ,,
നോവിച്ചതാരെ താരേ ...?
മോതിരക്കല്ലേ ?
മോഹിച്ചതാണേ താനേ
മാനസതെല്ലേ ..
മോന്തിതൻ കരളേ ഇരുളേ ...
മാന്ത്രികക്കുളിരെ ...
മേനിയുള്ളഴകേ പോലെ ..
മേഘമെയ്യാളെ ...
മോഹനത്തരമീ വെട്ടം ..
മൂടിവെയ്ക്കല്ലേ ..
താരിള താരട്ടെ നീ
മൂളി നിർത്തല്ലേ ...
ചില മുറിവത് മറയുമതാലെ
മതി മറതികൾ നിറയുമതാലെ
അകമതിലുകൾ ഉടയുവതാലേ ..
അനുരാഗ കലായാലേ .. അല്ലെ ?
പൂങ്കുയിൽ പാറിയത് ..
പൂങ്കാറ്റിൽ പാടിയത്
പാരാകെ പാറി പാടി
പാട്ടിൽ താളം തുള്ളി
തൂമഞ്ഞൂറിയത് ..
തൂവൽ കുട ചൂടിയത്
താഴ്വാരത്താററിൻ ഓരത്തായ്
തനിയെ നിൽക്കെ
ഉം .. ഉം .ഉം .. ഉം .
ഉം .. ഉം . ആ ...
Um .. Puthuthaayorithu
um .. Um .. Ariyaanorithu
um .. Um oru nokketthaa ..
No...Ttatthaale ulle
um ,,
katalaazhamathu ..
Um um katayaanamruthu ..
Um .. Um thira thira thallum
no....Ttatthaale ulle ...
Pokum vazhi kaanum pala
paakappizhakal
gurutharamaakum laghukaaryam
anuraagakkaliyaal
chila kuravathu kurayumathaale
chila murivathu marayumathaale
gathi puniyathu
theliyumathaale ..
Sheri maarum sharamaale ...Ullil
um .. Puthuthaayorithu
um .. Um .. Ariyaanorithu
um .. Um oru nokketthaa ..
No...Ttatthaale ulle
um ,,
katalaazhamathu ..
Um um katayaanamruthu ..
Um .. Um thira thira thallum
no....Ttatthaale ulle ...
Novile madhushaalayile
ormmathan alamaarayile
naarakakkaniyute chaare..
Daahi njaane ...
Kaattile mulayute koote ..
Kokilakkurale mooloo ..
Kekkuvaan kaathorkkunnoo
thaapi njaane ..
Pathiye veeshum modatthin ..
Anuthaapa kaatte
thaniye aalum mohatthin
anuthaapakootte ...
Akamathilukal utayuvathaale ..
Katha palathathu kalaruvaathinaale
mathi marathikal nirayumathaale
anuraagappaniyaale .. Ulle ..
Um .. Puthuthaayorithu
um .. Um .. Ariyaanorithu
um .. Um oru nokketthaa ..
No...Ttatthaale ulle
um ,,
novicchathaare thaare ...?
Mothirakkalle ?
Mohicchathaane thaane
maanasathelle ..
Monthithan karale irule ...
Maanthrikakkulire ...
Meniyullazhake pole ..
Meghameyyaale ...
Mohanattharamee vettam ..
Mootiveykkalle ..
Thaarila thaaratte nee
mooli nirtthalle ...
Chila murivathu marayumathaale
mathi marathikal nirayumathaale
akamathilukal utayuvathaale ..
Anuraaga kalaayaale .. Alle ?
Poonkuyil paariyathu ..
Poonkaattil paatiyathu
paaraake paari paati
paattil thaalam thulli
thoomanjooriyathu ..
Thooval kuta chootiyathu
thaazhvaaratthaararin oratthaayu
thaniye nilkke
um .. Um .Um .. Um .
Um .. Um . Aa ...
um .. Um .. Ariyaanorithu
um .. Um oru nokketthaa ..
No...Ttatthaale ulle
um ,,
katalaazhamathu ..
Um um katayaanamruthu ..
Um .. Um thira thira thallum
no....Ttatthaale ulle ...
Pokum vazhi kaanum pala
paakappizhakal
gurutharamaakum laghukaaryam
anuraagakkaliyaal
chila kuravathu kurayumathaale
chila murivathu marayumathaale
gathi puniyathu
theliyumathaale ..
Sheri maarum sharamaale ...Ullil
um .. Puthuthaayorithu
um .. Um .. Ariyaanorithu
um .. Um oru nokketthaa ..
No...Ttatthaale ulle
um ,,
katalaazhamathu ..
Um um katayaanamruthu ..
Um .. Um thira thira thallum
no....Ttatthaale ulle ...
Novile madhushaalayile
ormmathan alamaarayile
naarakakkaniyute chaare..
Daahi njaane ...
Kaattile mulayute koote ..
Kokilakkurale mooloo ..
Kekkuvaan kaathorkkunnoo
thaapi njaane ..
Pathiye veeshum modatthin ..
Anuthaapa kaatte
thaniye aalum mohatthin
anuthaapakootte ...
Akamathilukal utayuvathaale ..
Katha palathathu kalaruvaathinaale
mathi marathikal nirayumathaale
anuraagappaniyaale .. Ulle ..
Um .. Puthuthaayorithu
um .. Um .. Ariyaanorithu
um .. Um oru nokketthaa ..
No...Ttatthaale ulle
um ,,
novicchathaare thaare ...?
Mothirakkalle ?
Mohicchathaane thaane
maanasathelle ..
Monthithan karale irule ...
Maanthrikakkulire ...
Meniyullazhake pole ..
Meghameyyaale ...
Mohanattharamee vettam ..
Mootiveykkalle ..
Thaarila thaaratte nee
mooli nirtthalle ...
Chila murivathu marayumathaale
mathi marathikal nirayumathaale
akamathilukal utayuvathaale ..
Anuraaga kalaayaale .. Alle ?
Poonkuyil paariyathu ..
Poonkaattil paatiyathu
paaraake paari paati
paattil thaalam thulli
thoomanjooriyathu ..
Thooval kuta chootiyathu
thaazhvaaratthaararin oratthaayu
thaniye nilkke
um .. Um .Um .. Um .
Um .. Um . Aa ...