Film : നിഴലുകൾ രൂപങ്ങൾ Lyrics : മോഹൻ പുത്തനങ്ങാടി Music : കെ പി ഉദയഭാനു Singer : എസ് ജാനകി
Click Here To See Lyrics in Malayalam Font
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
അല്ലെങ്കില്‍ എന്തിന് മീട്ടുമ്പോള്‍
അപശ്രുതിയില്‍ നീ കേഴുന്നു
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
ആശ്രയമില്ലാതെ ജീവിതവീഥിയില്‍
അലയുന്നവര്തന് വേദനയില്‍ (2)
ആത്മാവിലാളി എരിയും ദാഹം
അശ്രുബിന്ദുവില്‍ ഒതുങ്ങുമോ (2)
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
ചിരിക്കുവാന്‍ ഓടി അണയുമ്പോള്‍-
എന്നില്‍ പകരുന്നതെല്ലാം വേദനയോ (2)
അന്നു നീ എന്നെ ഉണര്‍ത്തിയില്ലെങ്കിൽ
ഇന്നു ഞാന്‍ കണ്ണീരിലാഴ്ന്നിടുമോ (2)
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
അല്ലെങ്കില്‍ എന്തിന് മീട്ടുമ്പോള്‍
അപശ്രുതിയില്‍ നീ കേഴുന്നു
വിലോലഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണോ
Vilolahrudaya vipanchike nee
marakkuvaanu aavaattha virahamaano
allenkilu enthinu meettumpolu
apashruthiyilu nee kezhunnu
vilolahrudaya vipanchike nee
marakkuvaanu aavaattha virahamaano
aashrayamillaathe jeevithaveethiyilu
alayunnavarthanu vedanayilu (2)
aathmaavilaali eriyum daaham
ashrubinduvilu othungumo (2)
vilolahrudaya vipanchike nee
marakkuvaanu aavaattha virahamaano
chirikkuvaanu oti anayumpol-
ennilu pakarunnathellaam vedanayo (2)
annu nee enne unartthiyillenkil
innu njaanu kanneerilaazhnnitumo (2)
vilolahrudaya vipanchike nee
marakkuvaanu aavaattha virahamaano
allenkilu enthinu meettumpolu
apashruthiyilu nee kezhunnu
vilolahrudaya vipanchike nee
marakkuvaanu aavaattha virahamaano