ഒരു മിഴിയായ് ഒരു മനമായ്
അറിയാതലിയും നിമിഷം
അനുരാഗ മഴയായ് പെയ്യും
അനുരാഗ മഴയായ് പെയ്യും
ഇരു ഹൃദയങ്ങളിൽ
ഒഹൊഹോഹൊഹോ....
ഒരു മിഴിയായ് ഒരു മനമായ്
അറിയാതലിയും നിമിഷം
ഒന്നുചേരും നിമിഷം
നിർവൃതി നിറയും
തരളിത രാവിൽ പുൽകീ..
ഹൃദയങ്ങൾ തമ്മിൽ ചേരുമ്പോൾ
ഹൃദയങ്ങൾ തമ്മിൽ ചേരുമ്പോൾ
ഒഹൊഹോഹൊഹോ....
ഒരു മിഴിയായ് ഒരു മനമായ്
അറിയാതലിയും നിമിഷം
ഒന്നുമൊന്നുമറിയാതെ
നമ്മൾ തമ്മിൽ ചേരുമ്പോൾ
അഴകേ അനുരാഗിണീ
നിൻ സുസ്മിതം ഞാനറിയുന്നു
നിൻ സുസ്മിതം ഞാനറിയുന്നു
ഒഹൊഹോഹൊഹോ....
ഒരു മിഴിയായ് ഒരു മനമായ്
അറിയാതലിയും നിമിഷം
അനുരാഗ മഴയായ് പെയ്യും
അനുരാഗ മഴയായ് പെയ്യും
ഇരു ഹൃദയങ്ങളിൽ
ഒഹൊഹോഹൊഹോ....
ഒരു മിഴിയായ് ഒരു മനമായ്
അറിയാതലിയും നിമിഷം