Film : ഓളെ കണ്ട നാൾ Lyrics : ഡെൽജോ ഡൊമനിക് Music : ഹിഷാം അബ്ദുൾ വഹാബ് Singer : വിനീത് ശ്രീനിവാസൻ
Click Here To See Lyrics in Malayalam Font
ഓളെ കണ്ടനാൾ കണ്ടനാൾ ഇങ്ങനെ
നെഞ്ചിലൂറൂം കണ്ണിനഴകാണ് ...
പൂനിലാവിൻ കൈകളോ
പുലരിമഞ്ഞിൻ കിളികളോ
കണ്ണിൽ നിന്നെ കണ്ടു ഞാൻ അഴകേ.. അഴകേ..
(ഓളെ കണ്ടനാൾ ... )
ഏഴുവർണ്ണം ചേരുമീ നിറമിതാ
നെഞ്ചിലേഴനുരാഗമേറും സ്വരമിതാ
കണ്ണിൽ ശ്രുതി മീട്ടാം
നെഞ്ചിലെ ചൂടേറ്റാം
പ്രാണനിൽ പാതിയേ
നീചിന്തേൻ തേടും പൂവിന്നരികിൽ
നീർക്കാറ്റിൽ വാടിടും ചെറു തേൻ കിളി .. തേനിതാ
(ഓളെ കണ്ടനാൾ ... )
നിന്റെ ജാലകവാതിലിൽ വന്നിതാ
നീലരാവിലലിഞ്ഞു ചേരാൻ നിന്നിതാ
പെണ്ണേ കനവാകാം
വന്നിന്തിരി നീക്കാം
രാഗമായ് തേരിലേറാം
പൊന്നിൻ പൂവേ നീയെന്നുയിരിൽ
കാണാക്കണിപ്പൂവായ് നീ മാറി ... കാതലേ...
(ഓളെ കണ്ടനാൾ ... )
Ole kandanaal kandanaal ingane
nenchilooroom kanninazhakaanu ...
Poonilaavin kykalo
pularimanjin kilikalo
kannil ninne kandu njaan azhake.. Azhake..
(ole kandanaal ... )
ezhuvarnnam cherumee niramithaa
nenchilezhanuraagamerum svaramithaa
kannil shruthi meettaam
nenchile chootettaam
praananil paathiye
neechinthen thetum poovinnarikil
neerkkaattil vaatitum cheru then kili .. Thenithaa
(ole kandanaal ... )
ninte jaalakavaathilil vannithaa
neelaraavilalinju cheraan ninnithaa
penne kanavaakaam
vanninthiri neekkaam
raagamaayu therileraam
ponnin poove neeyennuyiril
kaanaakkanippoovaayu nee maari ... Kaathale...
(ole kandanaal ... )