Film : കൺഫെഷൻസ് ഓഫ് എ കുക്കൂ Lyrics : അലോഷ്യ പീറ്റർ Music : അലോഷ്യ പീറ്റർ Singer : അലോഷ്യ പീറ്റർ
Click Here To See Lyrics in Malayalam Font
നിലാവകലെ തേടുന്നു ഞാനുമകലെ
കണ്ണീരോ എൻ കൂടെ
പൊഴിയും മലരായ് ഞാൻ തനിയെ
ഇരുളിൽ വാനിൽ കാർമേഘമായ്
നീയെവിടേ ... നീയെവിടേ...
മിഴിനീർ മായ്ക്കാനായ് പുണരുന്നീ തീരം
മാറോടണയുന്നീ തിരമാലകൾ
പോയൊരു ജന്മത്തിൻ ശാപങ്ങൾ പേറി
അലയും ഞാനേതോ വഴികളിൽ ...
നീയെവിടേ .. നീയെവിടേ .. നീയെവിടേ
Nilaavakale thetunnu njaanumakale
kanneero en koote
pozhiyum malaraayu njaan thaniye
irulil vaanil kaarmeghamaayu
neeyevite ... Neeyevite...
Mizhineer maaykkaanaayu punarunnee theeram
maarotanayunnee thiramaalakal
poyoru janmatthin shaapangal peri
alayum njaanetho vazhikalil ...
Neeyevite .. Neeyevite .. Neeyevite