Film : സുമേഷ് & രമേഷ് Lyrics : വിനായക് ശശികുമാർ Music : യക്സാൻ ഗാരി പരേര, നേഹ എസ് നായർ Singer : സംഗീത്, നേഹ എസ് നായർ
Click Here To See Lyrics in Malayalam Font
നീയും ഞാനും ചേരുമൊരു പകലെ പകലെ
ചേരും മുൻപേ മായരുതെ നീയിനി അകലെ
ആകാശം പോലെ നീ ..
ഞാൻ താഴെയെതോ കടലേ
ദൂരെ മോഹം മാരിവില്ലായ് മാറി...
ദാഹം.. ഓരോ നോക്കിലാകെ വിങ്ങി
മറുപടി ഒരു വരി ..അതിലൊരു മധുനിലാ ചിരി
പല പല ഞൊടികളിൽ..
തിരഞ്ഞു പാടുകായായ് ഞാൻ
നിൻ.. കവിളിലെ തൂമണം തേടി ഞാൻ
എൻ ഇതളായി വത്രൂ നീയരികെ
ആകാശം പോലെ നീ ..
ഞാൻ താഴെയെതോ കടലേ
ദൂരെ മോഹം മാരിവില്ലായ് മാറി...
ദാഹം.. ഓരോ നോക്കിലാകെ വിങ്ങി ..
Neeyum njaanum cherumoru pakale pakale
cherum munpe maayaruthe neeyini akale
aakaasham pole nee ..
Njaan thaazheyetho katale
doore moham maarivillaayu maari...
Daaham.. Oro nokkilaake vingi
marupati oru vari ..Athiloru madhunilaa chiri
pala pala njotikalil..
Thiranju paatukaayaayu njaan
nin.. Kavilile thoomanam theti njaan
en ithalaayi vathroo neeyarike
aakaasham pole nee ..
Njaan thaazheyetho katale
doore moham maarivillaayu maari...
Daaham.. Oro nokkilaake vingi ..