Film : കുറുപ്പ് Lyrics : അലൻ ടോം Music : ലിയോ ടോം Singer : ആനന്ദ് ശ്രീരാജ്
Click Here To See Lyrics in Malayalam Font
നീലക്കടലിൻ അടിയിൽ
അഗാധതീരം താണ്ടി
കാലം കടന്നു പോയി
കാതം കടന്നു നീങ്ങി
അവൻ അന്തർവാഹിനി
അന്തർവാഹിനി
അലകൾ ഇളകുമൊരു ആഴി
അധികനേരമായ് യാത്ര
അകലെ അകലെയായ് തീരം
അതിരു തേടുമിവൻ അന്തർവാഹിനി
നീലക്കടലിൻ അടിയിൽ
അഗാധതീരം താണ്ടി
കാലം കടന്നു പോയി
കാതം കടന്നു നീങ്ങി
അവൻ അന്തർവാഹിനി
Neelakkatalin atiyil
agaadhatheeram thaandi
kaalam katannu poyi
kaatham katannu neengi
avan antharvaahini
antharvaahini
alakal ilakumoru aazhi
adhikaneramaayu yaathra
akale akaleyaayu theeram
athiru thetumivan antharvaahini
neelakkatalin atiyil
agaadhatheeram thaandi
kaalam katannu poyi
kaatham katannu neengi
avan antharvaahini