Film : സണ്ണി Lyrics : സാന്ദ്ര മാധവ് Music : ശങ്കർ ശർമ്മ Singer : കെ എസ് ഹരിശങ്കർ
Click Here To See Lyrics in Malayalam Font
നീ വരും തണല്‍ തരും മനം കവര്‍ന്നിടും
കരള്‍ കരഞ്ഞ രാത്രികള്‍ കടന്നു പോയിടും
ഇരുള് നിറഞ്ഞ ജീവിതം പ്രകാശമായിടും വരെ
സ്വയം എരിഞ്ഞ നോവുകള്‍ അലിഞ്ഞു പോയിടും
നിന് ചിരിയില്‍ തെളിയും തിരിയായ്
ഉയരെ പടരും നിഴലായ്
നിന് മുഖമാകെ തഴുകുന്നൊരു പൂവായ്
അരികെ വിരിയും മലരായ്
ഈ ശിശിരം പൊഴിയും മടിയില്‍
സഖിയേ ഹൃതുവായ് വരൂ
നിന് ശ്രുതിയില്‍ ഒഴുകും പുഴയായ്
അകലെ തിരയായ് അലയാം
വാ അരികെ കനവിന് നിറമായ്
കഥകള്‍ പറയാം പതിവായ്
എന്‍ അഴകേ മലരിന് മധുവില്‍ ശലഭങ്ങളായിടാം
Nee varum thanalu tharum manam kavarnnitum
karalu karanja raathrikalu katannu poyitum
irulu niranja jeevitham prakaashamaayitum vare
svayam erinja novukalu alinju poyitum
ninu chiriyilu theliyum thiriyaayu
uyare patarum nizhalaayu
ninu mukhamaake thazhukunnoru poovaayu
arike viriyum malaraayu
ee shishiram pozhiyum matiyilu
sakhiye hruthuvaayu varoo
ninu shruthiyilu ozhukum puzhayaayu
akale thirayaayu alayaam
vaa arike kanavinu niramaayu
kathakalu parayaam pathivaayu
enu azhake malarinu madhuvilu shalabhangalaayitaam