Film : പ്രിയപ്പെട്ടവർ Lyrics : ശശികല മേനോൻ Music : അമ്പലപ്പുഴ വിജയൻ Singer : മധു ബാലകൃഷ്ണൻ
Click Here To See Lyrics in Malayalam Font
മൃദുലമായ് നെറുകയിൽ ഏതു കൈ വിരൽ
അലികോടെ തഴുകീടും ആർദ്ര സാന്ത്വനം
കാതോരാമാസ്വരം താരാട്ടിനീണമായ്
ഈ തീരാമാതമാവിൻ ജീവതാളമായ്
ജീവതാളമായ്
(മൃദുലമായ് ..)
ഈ വഴിത്താരയിൽ പൂവാക നീർത്തുമീ
കൂടാരം പൂകാനായ് കൂടെ വരാം (2)
പൂമേനിനീറിയെൻ പൈതലേ നിൻ പൂമിഴീ
നനയരുതെ കനലായ് അരികിൽ വരാം (2)
(മൃദുലമായ് ..)
ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ
കൌമാരം ആരെയോ തേടുകയോ (2)
പെണ്മേനിയെന്നെ പോൽ മണ്ണിനെയൊരുക്കണം
കതിർമണികൾ വിതറി പൊന്നുതരാം (2)
(മൃദുലമായ് ..)
Mrudulamaayu nerukayil ethu ky viral
alikote thazhukeetum aardra saanthuvanam
kaathoraamaasvaram thaaraattineenamaayu
ee theeraamaathamaavin jeevathaalamaayu
jeevathaalamaayu
(mrudulamaayu ..)
ee vazhitthaarayil poovaaka neertthumee
kootaaram pookaanaayu koote varaam (2)
poomenineeriyen pythale nin poomizhee
nanayaruthe kanalaayu arikil varaam (2)
(mrudulamaayu ..)
ormmakal meyumee pulmettilooteyen
koumaaram aareyo thetukayo (2)
penmeniyenne pol mannineyorukkanam
kathirmanikal vithari ponnutharaam (2)
(mrudulamaayu ..)