മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിലൊപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാരചായ നീയേ
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിലൊപ്പന പാടിവായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാരചായ നീയേ
ഉപ്പിലിട്ട മാങ്ങ നീയേ
തെങ്ങിൻമേലെ തേങ്ങ നീയേ
നിരത്തിൻമേലെ മത്തി നീയേ
റോട്ടിൻമേലെട്ടാറ് നീയേ
ഉപ്പിലിട്ട മാങ്ങ നീയേ
തെങ്ങിൻമേലെ തേങ്ങ നീയേ
നിരത്തിൻമേലെ മത്തി നീയേ
റോട്ടിൻമേലെട്ടാറ് നീയേ
താനനത്തന താനനത്തന
താനനത്തന താനനത്തന
താനനന്നാ താനനന്നാ താനനന്നാ താനനാ
താനനത്തന താനനത്തന
താനനത്തന താനനത്തന
താനനന്നാ താനനന്നാ താനനന്നാ താനനാ
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിലൊപ്പന പാടിവായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാരചായ നീയേ