Film : ഇട്ടിമാണി മെയ്ഡ് ഇൻ ചൈന Lyrics : സന്തോഷ് വർമ്മ Music : 4 മ്യൂസിക് Singer : ശങ്കർ മഹാദേവൻ, ബിബി മാത്യു , സുൽഫിഖ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണൻ , ദേവിക സൂര്യ പ്രകാശ്
Click Here To See Lyrics in Malayalam Font
മേലേ.. മാണി മുഴങ്ങുന്നേ..
താഴേ.. വീറോടെ നില്കുമിവനാണേ..
ഇട്ടിമാണി.. ഒ ഓ.. ഇട്ടിമാണി..
കുഞ്ഞാടെ നിന്റെ മനസ്സിൽ
എള്ളോളം നന്മയിരുന്നാൽ
നീ വയ്ക്കണ ചോടു പിഴയ്ക്കൂല്ലാ
നേടേണ്ടണ്ടത് നേടണമെങ്കിൽ
ആടേണ്ടത് പോലൊരു വേഷം
ആടാണ്ടത് കൈകളിലെത്തൂല്ലാ
ഈ നാടിന്നെല്ലാമെല്ലാം നീയാണെന്ന്
എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന്
കർത്താവിൻ കാവൽ ഉണ്ട് മേലെ നിന്ന്
ചാരത്തോ പാതിരിയുണ്ട് കൂട്ടായിന്ന്
തഞ്ചത്തിൽ വേണ്ടത് ചെയ്താൽ
തുഞ്ചത്തിൽ കേറിയിരിക്കാം
ഭൂലോകം കൈയ്യിലൊതുക്കീടാം
Mele.. Maani muzhangunne..
Thaazhe.. Veerote nilkumivanaane..
Ittimaani.. O o.. Ittimaani..
Kunjaate ninte manasil
ellolam nanmayirunnaal
nee vaykkana chotu pizhaykkoollaa
netendandathu netanamenkil
aatendathu poloru vesham
aataandathu kykaliletthoollaa
ee naatinnellaamellaam neeyaanennu
ellaarkkum thonnal vannaal nannaayennu
kartthaavin kaaval undu mele ninnu
chaarattho paathiriyundu koottaayinnu
thanchatthil vendathu cheythaal
thunchatthil keriyirikkaam
bhoolokam kyyyilothukkeetaam