Film : കുമ്മാട്ടി Lyrics : കാവാലം നാരായണപ്പണിക്കർ Music : എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ Singer : കെ എസ് ചിത്ര, മഞ്ജു മേനോൻ, ആർ ഉഷ, കോറസ്
Click Here To See Lyrics in Malayalam Font
മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ
പൂവിടാം കുന്നിന്റെ തോളത്ത്
ഭൂമി കാണാൻ വരും കുമ്മാട്ടീ
പറപറന്നാണോ പല്ലക്കിലാണോ
നടനടന്നാണോ ഇരുന്നിരുന്നാണോ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ
Maanatthe maccholam thalayetutthu
paathaalakkuzhiyolam paadam nattu
maanatthe maccholam thalayetutthu
paathaalakkuzhiyolam paadam nattu
maalachelakkoora chuttiya kummaattee
maalachelakkoora chuttiya kummaattee
mutthashikkathayile kummaattee
mutthashikkathayile kummaattee
kummaattee.. Kummaattee.. Kummaattee
poovitaam kunninre tholatthu
bhoomi kaanaan varum kummaattee
paraparannaano pallakkilaano
natanatannaano irunnirunnaano
mutthashikkathayile kummaatteetezhunnallatthu
kummaattee.. Kummaattee.. Kummaattee
kummaattee.. Kummaattee.. Kummaattee