Film : ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 Lyrics : ബി കെ ഹരിനാരായണൻ Music : ബിജിബാൽ Singer : മിഥുൻ ജയരാജ്
Click Here To See Lyrics in Malayalam Font
കയറില്ലാക്കെട്ടിൽ പെട്ട് കുടുങ്ങി
ഒന്നിടം വലം തിരിയാതെ കുഴങ്ങി
ഒരു കൂരക്കുള്ളിൽ തന്നെ ഒതുങ്ങി
നീകണികണ്ട കിനാവൊക്കെ ചുളുങ്ങി
ഉള്ളം കൊടുത്തപ്പം പാകം നോക്കി നിന്നപ്പോൾ
പിന്നെയെന്തേ മുറുമുറുപ്പ്
ഒരു കരകയറാൻ ഒരു കണി നീ
കണ്ടുനിൽക്കും ജനത്തിന്റെ ചുണ്ടത്തൊക്കെ
ചിരിയായ് ചിരിയായ് ചിരിയായ് മകനേ...
മെരുക്കിയാൽ മെരുങ്ങാത്തൊരിനമാ
ദേ.. മൂക്കിൻ തുമ്പിൽ കത്തും കലിയാ
വഴക്കിടാൻ ആരെക്കാളും മിടുക്കാ
ഹോ വയ്യാവേലി എന്നും പതിവാ
ശനിയുടെ ബാധയായ്
രാപ്പകൽ തുടരണ ദീനമാകിയ
വറുതിയിൽ വീണു കറങ്ങി നീയെന്നാൽ
തൊട്ടടുത്ത് നിൽക്കൊന്നൊരു നിന്നെയോർത്ത്
ചിരിയായ് ചിരിയായ് ചിരിയായ് മകനേ...
Kayarillaakkettil pettu kutungi
onnitam valam thiriyaathe kuzhangi
oru koorakkullil thanne othungi
neekanikanda kinaavokke chulungi
ullam kotutthappam paakam nokki ninnappol
pinneyenthe murumuruppu
oru karakayaraan oru kani nee
kandunilkkum janatthinte chundatthokke
chiriyaayu chiriyaayu chiriyaayu makane...
Merukkiyaal merungaatthorinamaa
de.. Mookkin thumpil katthum kaliyaa
vazhakkitaan aarekkaalum mitukkaa
ho vayyaaveli ennum pathivaa
shaniyute baadhayaayu
raappakal thutarana deenamaakiya
varuthiyil veenu karangi neeyennaal
thottatutthu nilkkonnoru ninneyortthu
chiriyaayu chiriyaayu chiriyaayu makane...