Film : അപൂർവരാഗകൃതികൾ Lyrics : ജി നിശീകാന്ത് Music : വിജേഷ് ഗോപാൽ Singer : വിജേഷ് ഗോപാൽ
Click Here To See Lyrics in Malayalam Font
പല്ലവി
കനകാഭരീ കമനീയവാണീ
കാദംബരീ കനകേ നമാമീ
അനുപല്ലവി
സൗദാമിനീ - സമശോഭിതാംഗീ
സൗഗന്ധികാദി-സ്സുമധാരിണീ
ചരണം
നിഗമാഗമാംഗ സ്വരൂപ-സ്സുരാഗ
സ്ഥിരേ ഗാനസംഗ-സ്സുഗന്ധസ്സമാംഗേ
സൽ | ഗാനസാര...... ആ....ആ..... ആ.....
സൽഗാനസാര-സ്വതേ സ്വാത്മരൂപേ
നരനാകവന്ദ്യേ നമസ്തേ നമസ്തേ
Pallavi
kanakaabharee kamaneeyavaanee
kaadambaree kanake namaamee
anupallavi
saudaaminee - samashobhithaamgee
saugandhikaadi-sumadhaarinee
charanam
nigamaagamaamga svaroopa-suraaga
sthire gaanasamga-sugandhasamaamge
sal | gaanasaara...... Aa....Aa..... Aa.....
Salgaanasaara-svathe svaathmaroope
naranaakavandye namasthe namasthe