Film : മയൂരം Lyrics : കൈതപ്രം Music : അജിത് നായർ Singer : കെ എസ് ഹരിശങ്കർ
Click Here To See Lyrics in Malayalam Font
കാൽത്തളയിളകി ജതി മഴ പൊഴിഞ്ഞു
കാൽത്തളയിളകി ജതി മഴ പൊഴിഞ്ഞു
നൂപുര രാവുകൾ തരളിതമായി
വെണ്ണിലാവിൻ പുടവയണിഞ്ഞു
തെന്നൽ തിരകളിലൂയലാടി
നീല നിലാവിൻ യവനിക വിരിഞ്ഞു
മനസ്സിൽ വിടർന്നു മായാ മയൂരം
മനസ്സിൽ വിടർന്നു മായാ മയൂരം
Kaaltthalayilaki jathi mazha pozhinju
kaaltthalayilaki jathi mazha pozhinju
noopura raavukal tharalithamaayi
vennilaavin putavayaninju
thennal thirakalilooyalaati
neela nilaavin yavanika virinju
manasil vitarnnu maayaa mayooram
manasil vitarnnu maayaa mayooram