Film : ഇവിടെ ഈ നഗരത്തിൽ Lyrics : പത്മേന്ദ്ര പ്രസാദ് Music : ബേബി യോഹന്നാൻ Singer : ജി ശ്രീറാം
Click Here To See Lyrics in Malayalam Font
ജന്മാന്തരസ്നേഹബന്ധം
നമ്മിലീരാഗ ഭാവമുതിർത്തു (2)
ആദിവ്യരാഗം ആത്മാനുരാഗം
അഴകിന്റെ ദേവതയാക്കി
നിന്നെ മണ്ണിലെ മാലാഖയാക്കി
( ജന്മാന്തരസ്നേഹബന്ധം... )
ഋതുറാണി വീണ്ടും വാസന്തവർണ്ണം വിരിച്ചു (2)
പറയാതെ വീണ്ടും നിന്നിൽ നിറച്ചു
അഭിരാമ സൌഗന്ധികങ്ങൾ
അനുരാഗ സൌഗന്ധികങ്ങൾ
ഈ ഗാനമേകാം ഈ ജീവനേകാമെൻ
സൌഭാഗ്യവും നിനക്കേകാം
കാണാക്കിനാക്കുകളും നൽകീടുകിൽ ഞാൻ
ഇനിയെന്തു നൽകും നിനക്കായ്
ഇനിയെന്തു കരുതും നിനക്കായ്
( ജന്മാന്തരസ്നേഹബന്ധം... )
Janmaantharasnehabandham
nammileeraaga bhaavamuthirtthu (2)
aadivyaraagam aathmaanuraagam
azhakinte devathayaakki
ninne mannile maalaakhayaakki
( janmaantharasnehabandham... )
ruthuraani veendum vaasanthavarnnam viricchu (2)
parayaathe veendum ninnil niracchu
abhiraama sougandhikangal
anuraaga sougandhikangal
ee gaanamekaam ee jeevanekaamen
soubhaagyavum ninakkekaam
kaanaakkinaakkukalum nalkeetukil njaan
iniyenthu nalkum ninakkaayu
iniyenthu karuthum ninakkaayu
( janmaantharasnehabandham... )