ഇതൾ വിരിയാത്ത മൗനങ്ങൾ
മിഴി ഈറനാവുന്നു...
ഇതൾ വിരിയാത്ത മൗനങ്ങൾ
മിഴി ഈറനാവുന്നു..
ഇനിയേതു താരാട്ടിൻ ഈണം ഞാൻ മൂളാൻ
മൊഴികോർക്കാതെ മൊഴിച്ചെപ്പായേകുന്നു നിന്നെ
ഞാനൊരു നൂറു വാത്സല്യക്കടലാണു മിന്നും ഇതൾ വിരിയാത്ത മൗനങ്ങൾbമിഴിയീറനാവുന്നു...
ഇനിയേതു താരാട്ടിൻ ഈണം ഞാൻ മൂളാം
നീർത്ത വിരലുകളെൻ നെഞ്ചിൽ
ചേർത്തുറങ്ങേലെ..
ഓർത്തിരിക്കാനായേറ്റം
നീ മൊഴിഞ്ഞീലെ (നീർത്ത)
നിൻകുഞ്ഞിളം കൈനീട്ടി എന്നിലെ
കാതിലുണരുമ്പോൾ
ഇരുകണ്ണിലുമൊളി മിന്നലായി
നിനിൻമുഖം മാത്രം
അഴലായ് നിറയും അനുഭൂതികളേ അരുണോദയമായി നിൻ പുഞ്ചിരികൾ..
ഇതൾ വിരിയാത്ത മൗനങ്ങൾ
മിഴി ഈറനാവുന്നു..
ഇനിയേതു താരാട്ടിൻ ഈണം ഞാൻ മൂളാൻ
മൊഴികോർക്കാതെ മൊഴിച്ചെപ്പായേകുന്നു നിന്നെ
ഞാനൊരു നൂറു വാത്സല്യക്കടലാണു മിന്നും ഇതൾ വിരിയാത്ത മൗനങ്ങൾ
മിഴിയീറനാവുന്നു...