Film : കുഞ്ഞെൽദോ Lyrics : അശ്വതി ശ്രീകാന്ത് Music : ഷാൻ റഹ്മാൻ Singer : ശ്രീജിഷ് ചോലയിൽ
Click Here To See Lyrics in Malayalam Font
ഇടനാഴിയിലോടിക്കയറണ ചെറുകാറ്റിനു വായിച്ചറിയാന്‍
ചുവരുകളില്‍ കോറിയിടുന്നുണ്ടേ നമ്മുടെ കഥകള്‍
പതിവായ് നാം പാടണ പാട്ടില്‍ തലയാട്ടിയ വാകമരങ്ങള്‍
ഇനിയെന്നാണിതു വഴിയെന്നാവാം
ഓഹോ... കാലം പോയേ.. ഓഹോ.. കാലം പോയേ.. (2)
പൊടിപാറണ നടവഴിയിനിയും ചുവടുകളില്‍ നമ്മെ തിരയും
മിഴിയോടണ ജനല്വഴിയിനിയും പതിവുള്ളോരു പുഞ്ചിരി തിരയും
ചിരിയൂര്ന്നൊരു ഗോവണിയടിയില് കടലാസിലൊരോര്മ്മ കുറിക്കും
ചുവര് ചേര്‍ന്നൊരു ചിത്രമെടുക്കാന്‍ വെയിലാറിയ മുറ്റമൊരുക്കും
ചിരിയറിഞ്ഞ തീരം ചിറകുവെച്ച പ്രായം മിഴിനിറയ്ക്കയാണോ ...
മിഴിനിറയ്ക്കയാണോ ....
ഓഹോ... കാലം പോയേ.. ഓഹോ.. കാലം പോയേ.. (2)
(ഇടനാഴിയിലോടിക്കയറണ ... )
Itanaazhiyilotikkayarana cherukaattinu vaayicchariyaanu
chuvarukalilu koriyitunnunte nammute kathakalu
pathivaayu naam paatana paattilu thalayaattiya vaakamarangalu
iniyennaanithu vazhiyennaavaam
oho... Kaalam poye.. Oho.. Kaalam poye.. (2)
potipaarana natavazhiyiniyum chuvatukalilu namme thirayum
mizhiyotana janalvazhiyiniyum pathivulloru punchiri thirayum
chiriyoornnoru govaniyatiyilu katalaasilorormma kurikkum
chuvaru chernnoru chithrametukkaanu veyilaariya muttamorukkum
chiriyarinja theeram chirakuveccha praayam mizhiniraykkayaano ...
Mizhiniraykkayaano ....
Oho... Kaalam poye.. Oho.. Kaalam poye.. (2)
(itanaazhiyilotikkayarana ... )