Film : സംസം Lyrics : റഫീക്ക് അഹമ്മദ് Music : അമിത് ത്രിവേദി Singer : ഗൗരി ലക്ഷ്മി, സത്യ പ്രകാശ്
Click Here To See Lyrics in Malayalam Font
ഇനി വിടപറയാം ..എൻ കനവുകളേ..
വിജനമീ വഴിയിൽ...
ഇനി വഴി പിരിയാം...എൻ നിനവുകളേ
അലയുമീ കടലിൽ..
അറിയായ്മതൻ അകലെ തരിശോ പൂങ്കാവോ
മനസ്സേ നീ ഉറങ്ങൂ..വിളക്കിന്നൊളി മാഞ്ഞോ
പുതിയൊരുഷസോ ഇരുളിനലയോ
അകലെ മറവിൽ.. തെളിയും അഴകോ..
ആ....ആ
കണ്ണുനീരാൽ പുഞ്ചിരിയാൽ
നിറചാരി പൂത്താലം ..
പൂവിൻ ഇതളാണല്ലോ.. കൊതിച്ചു ഞാനെന്നുമേ
നെടുവീർപ്പിൽ ഞാൻ വാടി..
കൊടുവേനൽ ഞാൻ ചൂടി...
അറിയില്ലെൻ മൗനം ..നിനക്ക് നിനക്ക്
പുതുപുലരിയോ..ഇരുളിനലയോ
ഉദിക്കും ചിരിയോ...തുളുമ്പും മിഴിയോ...
പുതിയൊരുഷസോ ഇരുളിനലയോ
അകലെ മറവിൽ.. തെളിയും അഴകോ..
Ini vitaparayaam ..En kanavukale..
Vijanamee vazhiyil...
Ini vazhi piriyaam...En ninavukale
alayumee katalil..
Ariyaaymathan akale tharisho poonkaavo
manase nee urangoo..Vilakkinnoli maanjo
puthiyorushaso irulinalayo
akale maravil.. Theliyum azhako..
Aa....Aa
kannuneeraal punchiriyaal
nirachaari pootthaalam ..
Poovin ithalaanallo.. Kothicchu njaanennume
netuveerppil njaan vaati..
Kotuvenal njaan chooti...
Ariyillen maunam ..Ninakku ninakku
puthupulariyo..Irulinalayo
udikkum chiriyo...Thulumpum mizhiyo...
Puthiyorushaso irulinalayo
akale maravil.. Theliyum azhako..