Film : വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി Lyrics : വസന്ത് കാട്ടൂർ Music : വിശ്വജിത്ത് Singer : വിശ്വജിത്ത്
Click Here To See Lyrics in Malayalam Font
ആ ...
ദൂരേ.. വാനിൽ ചായും സൂര്യൻ
ഇലനെയ്ത കൂടാരം വെടിയാനോ മിഴിനീരിൽ
അകതളിരലിയാനോ
ദൂരേ... വാനിൽ ചായും സൂര്യൻ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ
വെയിൽ പാകും ചിത്രങ്ങൾ
ഇരുൾമേഘം കവരുന്നൂ....
വിരൽ നീട്ടും വാത്സല്യം
നെറുകയിൽ നിൻ മൃദുസ്പർശം
അതിരുകളറിയാതെ അലകടൽ ഇളകുമ്പോൾ
മൃദുഭരനളിനങ്ങൾ തരളിതമകലാമോ
ദൂരേ വാനിൽ ചായും സൂര്യൻ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ ആജാരേ
ധുംതാരേ ആജാരേ....
Aa ...
Doore.. Vaanil chaayum sooryan
ilaneytha kootaaram vetiyaano mizhineeril
akathaliraliyaano
doore... Vaanil chaayum sooryan
dhumthaare aajaare aajaare
dhumthaare aajaare
dhumthaare aajaare aajaare
dhumthaare aajaare
veyil paakum chithrangal
irulmegham kavarunnoo....
Viral neettum vaathsalyam
nerukayil nin mrudusparsham
athirukalariyaathe alakatal ilakumpol
mrudubharanalinangal tharalithamakalaamo
doore vaanil chaayum sooryan
dhumthaare aajaare aajaare
dhumthaare aajaare aajaare
dhumthaare aajaare aajaare
dhumthaare aajaare....