Film : ആർക്കറിയാം Lyrics : അൻവർ അലി Music : യക്സാൻ ഗാരി പരേര, നേഹ എസ് നായർ Singer : മധുവന്തി നാരായൺ
Click Here To See Lyrics in Malayalam Font
ചിരമഭയമീ ഭവനം..ഭവനം
ഭുവനഹൃദയം അലിയും സകലം
ആരാരിലും ഏതൂരിലും
പുകയും അതിൻ സ്മൃതിയാം കനൽ
അകലങ്ങളിൽ അലയുമ്പോഴും
അതു സാന്ത്വനം
ചിരമഭയമീ ഭവനം..ഭവനം
ഭുവനഹൃദയം..ഹൃദയം
മധുരനാൾകളും മുറിവിടങ്ങളും
നിഴൽകളായ്
ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും
തൊടികളായ്
പൂതേടി രാപ്പകൽകളിൽ അലയൂ
കിനാവേ
ഹൃദയാലയ ചെറുതേൻ* നിറവോളം
ചിരമഭയമീ ഭവനം ഭവനം
ഭുവനഹൃദയം..ഹൃദയം
Chiramabhayamee bhavanam..Bhavanam
bhuvanahrudayam aliyum sakalam
aaraarilum ethoorilum
pukayum athin smruthiyaam kanal
akalangalil alayumpozhum
athu saanthuvanam
chiramabhayamee bhavanam..Bhavanam
bhuvanahrudayam..Hrudayam
madhuranaalkalum murivitangalum
nizhalkalaayu
chilar kozhinjathum chilathu pootthathum
thotikalaayu
pootheti raappakalkalil alayoo
kinaave
hrudayaalaya cheruthen* niravolam
chiramabhayamee bhavanam bhavanam
bhuvanahrudayam..Hrudayam