Film : നാലാം നദി Lyrics : Music : ഋത്വിക് എസ് ചന്ദ് Singer : ഋത്വിക് എസ് ചന്ദ്
Click Here To See Lyrics in Malayalam Font
അലയുമീപ്പറവകൾ തേടുകയായ്
ഇരുൾവീണൊരുമണ്ണിൽ കൂടൊരുക്കാൻ
നെഞ്ചിലെ താളവും തകരുകയായ്
ഈ ജീവിതയാത്രകളിൽ
ഓരോ നോവിൽ
ആരോകനലെറിയുകയായ്
(അലയുമീപ്പറവകൾ ... )
പിരിയുന്നു മൂകം ഉരുകുമ്പോൾ
തിരയുന്നു നിന്നെച്ചാരെ
അറിയുന്നുകാണാക്കടലായ് നീ
അകലുന്നു ദൂരെത്താരങ്ങൾ
നീളേ ... മായുന്നു താനേ
ഉയരുന്ന നാദം മറയുമ്പോൾ
പകരുന്ന സ്നേഹം നിറയും
ഒഴുകുന്നു നീളെ കാറ്റായ് നീ
പടരുന്നു തീയും കാലങ്ങൾ
തോറും .. നീയോ... ഞാനോ...
(അലയുമീപ്പറവകൾ ... )
Alayumeepparavakal thetukayaayu
irulveenorumannil kootorukkaan
nenchile thaalavum thakarukayaayu
ee jeevithayaathrakalil
oro novil
aarokanaleriyukayaayu
(alayumeepparavakal ... )
piriyunnu mookam urukumpol
thirayunnu ninnechchaare
ariyunnukaanaakkatalaayu nee
akalunnu dooretthaarangal
neele ... Maayunnu thaane
uyarunna naadam marayumpol
pakarunna sneham nirayum
ozhukunnu neele kaattaayu nee
patarunnu theeyum kaalangal
thorum .. Neeyo... Njaano...
(alayumeepparavakal ... )