പാടെടി പാടെടി പെണ്ണേ
പുന്നാരപ്പെണ്ണേ പാട്
പെണ്ണേ പാട്
യഹാം ബദ്ലാ വഫാകാ ബേവഫായി
കേ സിവാ ക്യാ ഹേ (2)
വാവോ വാവോ വാ......
കുങ്കുമപ്പൊട്ടുതൊട്ട് നിനക്കൊരു
കുപ്പിവളയുമിട്ട് (2)
ആട്ടിയുറക്കിടട്ടോ നിന്നെ ഞാന്‍
ചുട്ടുകരിച്ചിടട്ടോ (2)
മാരിമഴചൊരിഞ്ഞേ
വയലൊക്കെ വെള്ളം നിറഞ്ഞേ (2)
പൂട്ടിയുഴുതെറിഞ്ഞേ നമ്മ
പുഞ്ചയില്‍ വിത്തെറിഞ്ഞേ (2)
ലാലല്ലല്ലല്ലാ ലല്ലല്ലാലാലല്ലല്ലാ
കണ്ടതും കേട്ടതും മിണ്ടരുതീക്കാലം
മിണ്ടാതിരുന്നാലും ഉണ്ടാ അനര്‍ഥങ്ങള്‍
ആടുക ലവ് ഗേം നേടുക ലവ് ഗേം
ബാള്‍ ഔട്ട് ബാള്‍ ഔട്ട്
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തറനാളും നീയെങ്ങു പോയി (2)
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
തകരട്ടങ്ങനെ തകരട്ടെ
സാമ്രാജ്യങ്ങള്‍ തകരട്ടെ (2)
തകരട്ടെ തകരട്ടെ തകരട്ടെ