Film : കിടപ്പാടം Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : എൽ പി ആർ വർമ്മ, സ്റ്റെല്ല വർഗീസ്
Click Here To See Lyrics in Malayalam Font
നാളത്തെ ലോകത്തിൽ മന്ത്രിമാർ നാമെല്ലാമാകുമേ സോദരാ
ഒരു നല്ല നാളെയേ എതിരേറ്റുകൊള്ളുവാൻ
എല്ലാരുമായ് വരൂ ഒരു പുല്ലാങ്കുഴൽ തരൂ തരൂ
പണിചെയ്യും നമ്മളും പണമുള്ളോരാകുമേ
മുന്നേറി നാം ചെന്നാൽ ഒന്നായി നാം നിന്നാൽ
മുന്നേറി നാം ചെന്നാൽ മനം ഒന്നായി നാം നിന്നാൽ നിന്നാൽ
പല നാളായ് ഒളി വീശി വരുമോ നാളെ
പറയൂ നീ ഇനിയെന്നു പുലരും മോളെ
ആടലേതും വേണ്ട നാം- നേടുമാ നവോദയം
നേടും ജീവിതാഗ്രഹം- ആടലേതും വേണ്ട നാം
തല ചായ്ക്കാൻ ഇടമില്ലാതവശന്മാരായ്
അലയുന്നോർക്കാഗ്രഹങ്ങൾ വരുവാനെന്തേ
പരന്മാർക്കായ് ചുടുചോര ചൊരിയുവാനും
പരിതാപപ്പെടുവാനും പിറന്നോരല്ലോ നമ്മൾ പിറന്നോരല്ലൊ.
Will Update Soon