Film : ശരിയോ തെറ്റോ Lyrics : തിക്കുറിശ്ശി സുകുമാരൻ നായർ Music : വി ദക്ഷിണാമൂർത്തി Singer : ജോസ് പ്രകാശ്
Click Here To See Lyrics in Malayalam Font
പോകാം പോകാം ജീവിതപ്പോരാടി -
പ്പാടിത്തോഴരേ... ആടിപ്പാടിത്തോഴരേ (2)
വേലക്കാരാംനാം അനാഥകൂലിക്കാരാംനാം (2)
(പോകാം... )
കല്ലും മുള്ളും മാറിയ (2) വഴി
തെളിയാറായല്ലോ.. തെളിയാറായല്ലോ
വേലക്കാരാംനാം അനാഥകൂലിക്കാരാംനാം (2)
(പോകാം...)
കരിമുകില്‍ നീങ്ങി സൂര്യകാന്തി
കാണും വരേ.. നീളെക്കാണും വരേ (2)
നീതിന്യായത്തിൻ പതാകതേടിത്തേടി നാം (2)
(പോകാം..)
Will Update Soon