Film : അവകാശി Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : എൻ ലളിത
Click Here To See Lyrics in Malayalam Font
മനോഹരമിതാ ഹാ...
സകലം മനോഹരമിതാ ഹാ...
ആഹാ.... മഹാഗിരികളാം മകുടം ചൂടി
മലരും മലര്‍വാടി സകലം
മനോഹരമിതാ ഹാ
പരിചൊടു ചീകിയ തിരുമുടി പോലെ
ഇരുപാടും പാടങ്ങള്‍
അതിനു നടുക്കണിരേഖയിടും
കാട്ടരുവികള്‍ മാടങ്ങള്‍
സകലം മനോഹരമിതാ ഹാ
മനോഹരമിതാ ഹാ...
സകലം മനോഹരമിതാ ഹാ...
മധുമയകാലം വന്നൂ വനിമേല് (2)
മഹിസുഖജാലം നേടാമിനിമേല്
പണിയും ഉലകിനായ് സേവനമേകാന്‍
പായുക നീ വേഗാൽ
രഥമേ മനോഹരമിതാ ഹാ
മനോഹരമിതാ ഹാ...
രഥമേ മനോഹരമിതാ ഹാ
Will Update Soon