Film : പാടാത്ത പൈങ്കിളി Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : മെഹ്ബൂബ്
Click Here To See Lyrics in Malayalam Font
നാടു ചുറ്റി ഓടി വരും കളിവണ്ടി
ഇതു നാട്ടിന്‍പുറം കണ്ട കളിവണ്ടി
ഹൊയ് നാടു ചുറ്റി ഓടി വരും കളിവണ്ടി
ഇതു നാട്ടിന്‍പുറം കണ്ട കളിവണ്ടി
ജാതിമതം തീണ്ടാതെ നീതി വിട്ടുമാറാതെ
ചാഞ്ചാടി ഓടിവരും വണ്ടി
(നാടു ചുറ്റി... )
പാടത്തു പുഞ്ചമണി പുത്തരിയും കൊത്തി (2)
പാടാത്ത പൈങ്കിളിയും പാടും
കൊച്ചു മാടത്തു മിന്നിയൊരു മൈലാഞ്ചിപെണ്ണിന്ന്
മേടപ്പുറത്തു കളിയാടും
(പാടത്തു.... )
Naatu chutti oti varum kalivandi
ithu naattinpuram kanda kalivandi
hoyu naatu chutti oti varum kalivandi
ithu naattinpuram kanda kalivandi
jaathimatham theendaathe neethi vittumaaraathe
chaanchaati otivarum vandi
(naatu chutti... )
paatatthu punchamani putthariyum kotthi (2)
paataattha pynkiliyum paatum
kocchu maatatthu minniyoru mylaanchipenninnu
metappuratthu kaliyaatum
(paatatthu.... )