Film : മറിയക്കുട്ടി Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : സി എസ് രാധാദേവി, ശ്യാമള
Click Here To See Lyrics in Malayalam Font
ഈശപുത്രനെ വാ യേശുനാഥാ ദേവാ
ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍
നീ കനിയേണമേ
കന്നിമേരിയമ്മേ കാത്തു കൊള്ളേണമേ
ഉണ്ണിയീശോയേ മണ്ണിന്നു നല്കിയ
പുണ്യമാര്ന്നവളേ
ഈശപുത്രനെ വാ യേശുനാഥാ ദേവാ
ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍
നീ കനിയേണമേ
ഏഴകള്ക്കുലകില് എന്നുമാശ്രയമേ
എതു കുറ്റവും നീ പൊറുത്തെങ്ങളില്
പ്രീതി കൊള്ളേണമേ
ഈശപുത്രനെ വാ യേശുനാഥാ ദേവാ
ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍
നീ കനിയേണമേ
പാപം ചെയ്തവരേ പാരില്‍ വീണ്ടെടുപ്പാന്
ക്രൂരമായൊരു മുള്‍ക്കിരീടം ചൂടി ക്രൂശിലാര്ന്നവനേ
ഈശപുത്രനെ വാ യേശുനാഥാ ദേവാ
ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍
നീ കനിയേണമേ
Eeshaputhrane vaa yeshunaathaa devaa
ee gruhatthile koorirulu maattuvaanu
nee kaniyename
kannimeriyamme kaatthu kollename
unniyeeshoye manninnu nalkiya
punyamaarnnavale
eeshaputhrane vaa yeshunaathaa devaa
ee gruhatthile koorirulu maattuvaanu
nee kaniyename
ezhakalkkulakilu ennumaashrayame
ethu kuttavum nee porutthengalilu
preethi kollename
eeshaputhrane vaa yeshunaathaa devaa
ee gruhatthile koorirulu maattuvaanu
nee kaniyename
paapam cheythavare paarilu veendetuppaanu
krooramaayoru mulkkireetam chooti krooshilaarnnavane
eeshaputhrane vaa yeshunaathaa devaa
ee gruhatthile koorirulu maattuvaanu
nee kaniyename