Film : നാടോടികൾ Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer : പി ലീല
Click Here To See Lyrics in Malayalam Font
ആ. . . ആ. . ആ. . . .
ഇണക്കുരുവീ... ഇണക്കുരുവീ
നിന്നോമലാള്ക്കിനി വിടതരിക (2)
പൂവനവീഥിയിലോടിനടന്നൊരു
പുള്ളിമാനിനു വിടതരിക (2)
കാട്ടാളന് ശരമെയ്തു വീഴ്ത്തിയ
വേട്ടമാനിനു വിടതരിക
(ഇണക്കുരുവീ... )
കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ
കാട്ടുകുയിലിനു വിടതരിക
ആശകള്‍ തന്നുടെ ചിതയിലെരിയും
ആരോമലാള്ക്കിനി വിടതരിക
(ഇണക്കുരുവീ...)
Aa. . . Aa. . Aa. . . .
Inakkuruvee... Inakkuruvee
ninnomalaalkkini vitatharika (2)
poovanaveethiyilotinatannoru
pullimaaninu vitatharika (2)
kaattaalanu sharameythu veezhtthiya
vettamaaninu vitatharika
(inakkuruvee... )
kanneerkkatalilu thaazhum ninnute
kaattukuyilinu vitatharika
aashakalu thannute chithayileriyum
aaromalaalkkini vitatharika
(inakkuruvee...)