Film : തിരമാല Lyrics : പി ഭാസ്ക്കരൻ Music : വിമൽകുമാർ Singer : കോഴിക്കോട് അബ്ദുൾഖാദർ, ശാന്താ പി നായർ
Click Here To See Lyrics in Malayalam Font
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമളവാനത്തില് ശശിലേഖപോല്‍
തവസ്വര്ഗ്ഗസങ്കേതം വിദൂരം സഖീ
സ്വപ്നങ്ങളാല് മോഹനം
ഈ മധുമാസ രജനിയാള്‍ മറയും മുന്‍പേ
അണയാം വിദൂരതീരം (2)
(ഹേ കളിയോടമേ ...)
ഹേ സുരതാരമേ തൂവുക നീ സഖി
താമരമാലകള്‍ ജലമാകവെ
ഹേ ചുടു വീചികേ മീട്ടുക നീ സഖി
പ്രേമത്തിന് കോമള മണിവീണകള്‍
ഇനി വിസ്മരിച്ചീടാം വിശാലം ജഗം
ദു:ഖങ്ങളാല്‍ ദാരുണം
മനമലര്‍വല്ലിക്കുടിലിലെ പൂങ്കുയിലേ
അരുളൂ മുരളീരവം (2)
(ഹേ കളിയോടമേ ...)
Will Update Soon