പൈങ്കിളിയേ വാ വാ പാലമൃതേ
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി
പരമാനന്ദം കളിയാടിപ്പാടി
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി
കൊഞ്ചിക്കുഴഞ്ഞുവരും കോലക്കുയിലുപോല്
നെഞ്ചു മയക്കുമെന്റെ നേരിന് ഭാഗ്യമേ
ആശതന്‍ പൂന്തളിരേ അഴകേ നീ വാ വാ
ആശതന്‍ പൂന്തളിരേ അഴകേ നീ വാ വാ
പൈങ്കിളിയേ വാ വാ പാലമൃതേ
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി
ഓ.. അംബരപ്പൊയ്കയില്...അമ്പിളി മുത്തുപോൽ
ആരുയിര്‍ പാലായ് (2)
ഉമ്മപകര്ന്നിതു തന്നോമല്ക്കിനാവേ
അമ്മയെന് ജീവിതത്തിന് ആശാനിലാവേ
ഉമ്മപകര്ന്നിതു തന്നോമല്ക്കിനാവേ
അമ്മയെന് ജീവിതത്തിന് ആശാനിലാവേ
പൈങ്കിളിയേ വാ വാ പാലമൃതേ
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി
പരമാനന്ദം കളിയാടിപ്പാടി
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി