Film : കിടപ്പാടം Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : എ എം രാജ, കവിയൂർ രേവമ്മ
Click Here To See Lyrics in Malayalam Font
എന്നിനി ഞാൻ നേടും
പ്രിയമാർന്നിടുമെൻ കിടപ്പാടം ദയാമയി-
മഴകാക്കും വേഴാമ്പലു പോലെ
വഴി നോക്കുകയാണുറങ്ങാതെ
പ്രാണദനേ- പ്രിയമാനസനേ-
ഇനി എന്നോ വരുന്നെൻ ചാരേ
എന്നിനി ഞാൻ കാണ്മൂ
പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി-
തുണയാവുകയില്ലുടൽ പോലും
കരയേറിടുമോ തുഴഞ്ഞാലും
പോവുകയോ ഇനി ചാവുകയോ
വിധി പോലും വെടിഞ്ഞോ തീരെ
എന്നിനി ഞാൻ കാണ്മൂ
പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി-
Will Update Soon