Film : നായരു പിടിച്ച പുലിവാല് Lyrics : പി ഭാസ്ക്കരൻ Music : കെ രാഘവൻ Singer : പി ലീല
Click Here To See Lyrics in Malayalam Font
ഇനിയെന്നു കാണുമെൻ
പ്രണയത്തിടമ്പേ
ചിതയുടെ മാറിൽ
ഞാൻ അടിഞ്ഞിടും മുൻപേ
(ഇനിയെന്നു. . . )
കവിളത്ത് കണ്ണീരായ്
പിരിഞ്ഞതിൽ പിന്നെ
ഇരുളിൽ ഞാനെന്നും
തിരയുന്നു നിന്നെ (2)
(ഇനിയെന്നു. . . )
കരളിന്റെ കൂട്ടിലെ
കളിത്തോഴനാകും
ഇണക്കുയിലേ നിന്നെ
ഇനിയെന്നു കാണും (2)
(ഇനിയെന്നു. . . )
Iniyennu kaanumen
pranayatthitampe
chithayute maaril
njaan atinjitum munpe
(iniyennu. . . )
kavilatthu kanneeraayu
pirinjathil pinne
irulil njaanennum
thirayunnu ninne (2)
(iniyennu. . . )
karalinte koottile
kalitthozhanaakum
inakkuyile ninne
iniyennu kaanum (2)
(iniyennu. . . )