Film : ആശാദീപം Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer :
Click Here To See Lyrics in Malayalam Font
വീശി പൊൻവല പൊൻവല കൺകളാലേ
തുള്ളും വെള്ളിമീനേ തേടീ ഇന്നു ഞാനീ
എന്നുള്ളം കവർന്ന എൻ തൂവെള്ളിമീനേ
നീരാഴി നീന്തി നീയോടി വാ
(വീശി..)
കാലിൽ തങ്കച്ചിലങ്ക കിലുങ്ങി
കൈയ്യിൽ തരിവളക്കൂട്ടം കുലുങ്ങി
വല വീശുന്നു ഞങ്ങളീ പൊൻവല കൺവല
വാ.. വാ.. വാ. .
വെണ്ണിലാവു പോലെ ആ വിണ്ണിലേയ്ക്കു ചാലേ
മൈക്കണ്ണാലേ വിളിച്ചിടുന്ന ആ സുന്ദരിയാരോ
സുന്ദരിയാരോ.. സുന്ദരിയാരോ. .
ഓ... കരളുകൾ കവരുന്ന റാണിയിവൾ
മധുവാണിയിവൾ
ദേവി കവരുകിൽ കൈവരും
സായൂജ്യമേ ജന്മസായൂജ്യമേ
നടമാടുക രാഗത്തിൽ താളത്തിൽ
മേളത്തിൽ ജിൽ... ജിൽ... ജിൽ. . .
(കാലിൽ...)
ജികു ജികു ജിം ജികു ജികു
ജികു ജികു ജികു ജിം ജികു ജികു
Veeshi ponvala ponvala kankalaale
thullum vellimeene thetee innu njaanee
ennullam kavarnna en thoovellimeene
neeraazhi neenthi neeyoti vaa
(veeshi..)
kaalil thankacchilanka kilungi
kyyyil tharivalakkoottam kulungi
vala veeshunnu njangalee ponvala kanvala
vaa.. Vaa.. Vaa. .
Vennilaavu pole aa vinnileykku chaale
mykkannaale vilicchitunna aa sundariyaaro
sundariyaaro.. Sundariyaaro. .
O... Karalukal kavarunna raaniyival
madhuvaaniyival
devi kavarukil kyvarum
saayoojyame janmasaayoojyame
natamaatuka raagatthil thaalatthil
melatthil jil... Jil... Jil. . .
(kaalil...)
jiku jiku jim jiku jiku
jiku jiku jiku jim jiku jiku