Film : അമ്മ Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer : ഗോകുലപാലൻ , കവിയൂർ രേവമ്മ
Click Here To See Lyrics in Malayalam Font
(M)വരൂനീ പ്രേമരമണീ വരൂ
വരൂനീ പ്രേമരമണീ വരൂ..
നീലവാനം പൂകുവാന്‍
വരൂ നീ പ്രേമരമണീ....
(F)വരാനോ കാട്ടുപൂവാകും(വരാനോ)
അബല ഞാന്‍ വാനിലായ്.. (അബല)
വരാനോ ജീവരമണാ..
കാനനത്തില്‍ പിറന്ന ഞാന്‍(കാനന)
ഈകൂരിരുളില്ക്കഴിഞ്ഞിടാം
(M)പാഴ്മണ്ണില്‍ വാഴുമൊരു
വിണ്ണിന് താരകം നീ
വരൂ നീ പ്രേമരമണീ...
(F)പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ(പുല്)
അനുരാഗമിതെന്നില് അരുതരുതേ
(M)എന്നെനും എന്മിഴിയില്‍ മിന്നും താരകം നീ
വരൂ നീ പ്രേമരമണീ....
(M)varoonee premaramanee varoo
varoonee premaramanee varoo..
Neelavaanam pookuvaanu
varoo nee premaramanee....
(F)varaano kaattupoovaakum(varaano)
abala njaanu vaanilaayu.. (abala)
varaano jeevaramanaa..
Kaananatthilu piranna njaan(kaanana)
eekoorirulilkkazhinjitaam
(M)paazhmannilu vaazhumoru
vinninu thaarakam nee
varoo nee premaramanee...
(F)pulkkoti njaanu poovampili nee(pulu)
anuraagamithennilu arutharuthe
(M)ennenum enmizhiyilu minnum thaarakam nee
varoo nee premaramanee....