Film : പ്രസന്ന Lyrics : അഭയദേവ് Music : ജ്ഞാനമണി Singer : എം എൽ വസന്തകുമാരി
Click Here To See Lyrics in Malayalam Font
തകരുകയോ സകലമെന്റെ ജീവിതാശകൾ
മാറി മാറി വിധിയുമെൻ വിരോധിയാകയോ
അറിവതാരെൻ ഹൃദയവ്യഥകൾ കേൾപ്പതാരുവാൻ ആകെ...തകരുകയോ..
വിണ്ണിൽ വാണു ഞാൻ സ്വപ്നമധുരമനസ്സിനാൽ
കണ്ണും കരളും കുളിരെ സുഖമായ് കണ്ടതെല്ലാം മായമെന്നായ്
കണ്ണുനീരിൽ കനത്ത മാല കരുണയോടെ വാങ്ങി
ഏഴയെന്റെ ഏകദേവനഭയമരുളുമോ ദേവാ..
Thakarukayo sakalamente jeevithaashakal
maari maari vidhiyumen virodhiyaakayo
arivathaaren hrudayavyathakal kelppathaaruvaan aake...Thakarukayo..
Vinnil vaanu njaan svapnamadhuramanasinaal
kannum karalum kulire sukhamaayu kandathellaam maayamennaayu
kannuneeril kanattha maala karunayote vaangi
ezhayente ekadevanabhayamarulumo devaa..