Film : തിരമാല Lyrics : പി ഭാസ്ക്കരൻ Music : വിമൽകുമാർ Singer : കോഴിക്കോട് അബ്ദുൾഖാദർ
Click Here To See Lyrics in Malayalam Font
താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ
താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ
മനുജാ നിൻ നീതികൾ വീശിയ വലയിൽ
ഒരു ചെറു രാക്കുയിൽ വീഴുകയോ
പാടിയ പൈങ്കിളി കേഴുകയോ
അലറിടും ജീവിതസാഗര സീമയിൽ
എൻ കളിയോടം താഴുകയോ
താരകം ഇരുളിൽ മായുകയോ
പാടിയ പൈങ്കിളി കേഴുകയോ
Thaarakam irulil maayukayo
paatiya pynkili kezhukayo
thaarakam irulil maayukayo
paatiya pynkili kezhukayo
manujaa nin neethikal veeshiya valayil
oru cheru raakkuyil veezhukayo
paatiya pynkili kezhukayo
alaritum jeevithasaagara seemayil
en kaliyotam thaazhukayo
thaarakam irulil maayukayo
paatiya pynkili kezhukayo