Film : തിരമാല Lyrics : പി ഭാസ്ക്കരൻ Music : വിമൽകുമാർ Singer : ശാന്താ പി നായർ
Click Here To See Lyrics in Malayalam Font
കരയുന്നതെന്തേ ശൂന്യതയിൽ കാനനക്കിളിയേ
ഈ കൂരിരുളിൽ കാണുകയിലമ്പിളിപോലെയെ കാനനസുമമേ
(കരയൂ..)
തെളിയുകില്ല പ്രേമദീപം കണ്ണുനീരിന്നലെ
കിനാവുകൾ തൻ പൂച്ചിറകിൽ പാറും പൈങ്കിളിയേ
(കരയൂ..)
നിൻ നിഗൂഡമൂകരാഗം എന്തിനേവം ബാലേ
വിഷാദമോഡെ മാഞ്ഞു പോകും മഞ്ഞുതുള്ളിയതേ
(കരയൂ..)
Karayunnathenthe shoonyathayil kaananakkiliye
ee koorirulil kaanukayilampilipoleye kaananasumame
(karayoo..)
theliyukilla premadeepam kannuneerinnale
kinaavukal than poocchirakil paarum pynkiliye
(karayoo..)
nin nigoodamookaraagam enthinevam baale
vishaadamode maanju pokum manjuthulliyathe
(karayoo..)