Film : ബാലൻ Lyrics : മുതുകുളം രാഘവൻ പിള്ള Music : കെ കെ അരൂര്‍ Singer : എം കെ കമലം
Click Here To See Lyrics in Malayalam Font
ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
ആകുലസാഗരേ വീണിങ്ങു കേഴുന്നു ഞാനയ്യോ
ജാതക ദോഷത്താലേ..ദോഷത്താലേ
അയ്യാ വല്ലാതേ വേല ചെയ്തൂ
അതിക്ഷീണയായി തെല്ല് കിടന്നീടുമ്പോൾ
കോപം കലർന്നുടനേ
അവർ കോപം കലർന്നുടനേ
അവർ ദണ്ഡമെഴുംപടി തല്ലിടുന്നയ്യയ്യോ
ജാതക ദോഷത്താലേ ദോഷത്താലേ
engtxt