Film : യാചകൻ Lyrics : അഭയദേവ് Music : എസ് എൻ രംഗനാഥൻ Singer : ട്രിച്ചി ലോകനാഥൻ
Click Here To See Lyrics in Malayalam Font
ജനകീയരാജ്യനീതിയിൽ
തൊഴിലാളിയിന്നും ഏഴയോ
സ്വാതന്ത്ര്യസൂര്യജ്യോതിയിൽ
ഇരുളോ പുലരുവതെങ്ങും
ഇന്നുമീ ഭേദഭാവമോ-ഗതി
ഏഴകൾക്കെന്നുമേവമോ
രാഷ്ടപിതാവിൻ ഭാവനയിൽ കണ്ട
രാമരാജ്യം ഇതുതാനോ
ജയിലേറിയും ഉയിരേകിയും
ജയം നേടിയ ജനത
തെരുവീഥിയിൽ മരുവീടുകിൽ അതു
നീതിയോ മനുജാ
Will Update Soon