Film : കാഞ്ചന Lyrics : അഭയദേവ് Music : എസ് എം സുബ്ബയ്യ നായിഡു Singer : ജയലക്ഷ്മി
Click Here To See Lyrics in Malayalam Font
ചരണപങ്കജം ഗതിപരനേ - ശ്രീ
പഴനിഗിരീശ്വരനേ ഗുരുവരാ
ചരണപങ്കജം ഗതിപരനേ - ശ്രീ
പഴനിഗിരീശ്വരനേ ഗുരുവരാ
അഴലെഴും ജീവിതയാത്രതന്നില് നിന്
പദാംബുജം ഇതേ ഗതി ദേവദയാലോ - ശ്രീ
ഏഴയെന്റെ ഹൃദയം നിന് കനിവിനായ്
കേണീടുന്നിതഖിലേശാ
ഭാവുകദായകനേ ഗുണമയനേ
ശങ്കരസുതനേ ദയാകരനേ - ശ്രീ
Will Update Soon