Film : സ്ത്രീ Lyrics : തിക്കുറിശ്ശി സുകുമാരൻ നായർ Music : ബി എ ചിദംബരനാഥ് Singer :
Click Here To See Lyrics in Malayalam Font
അനിതരവനിതാ മഹിതവിലാസ
സുരുചിരസുഖദാ സുഷമാദേവി
(അനിതര..)
ആരിതുപോലൊരു നാരീ
പാരിലഹോ ശ്രീരമണീറാണീ
(അനിതര..)
പൂവണിക്കാര്വേണീ നറുതേന്വാണീ
ആ മുഖമോ ചന്ദ്രബിംബംതാനോ
(അനിതര..)
മാമകഭാഗ്യമിവള് - മാനിനി
അനുദിനമകതാരിലമൃതം തൂകും
(അനിതര..)
Anitharavanithaa mahithavilaasa
suruchirasukhadaa sushamaadevi
(anithara..)
aarithupoloru naaree
paarilaho shreeramaneeraanee
(anithara..)
poovanikkaarvenee naruthenvaanee
aa mukhamo chandrabimbamthaano
(anithara..)
maamakabhaagyamivalu - maanini
anudinamakathaarilamrutham thookum
(anithara..)